Image

അരിസോണ ഗുരുധര്‍മ്മ പ്രചാരണ സഭ ഗുരുദേവ ജയന്തിയും ഓണാഘോഷവും സെപ്‌റ്റംബര്‍ 6-ന്‌

ജോയിച്ചന്‍ പുതുക്കുളം Published on 03 September, 2014
അരിസോണ ഗുരുധര്‍മ്മ പ്രചാരണ സഭ ഗുരുദേവ ജയന്തിയും ഓണാഘോഷവും സെപ്‌റ്റംബര്‍ 6-ന്‌
അരിസോണ: വിശ്വമാനവീക ദര്‍ശനത്തിന്റെ പ്രവാചകനായ ശ്രീനാരായണ ഗുരുദേവന്റെ നൂറ്റി അറുപതാം ശ്രീനാരായണ ഗുരു ജയന്തി ലോകം മുഴുന്‍ ആഘോഷിക്കുന്ന ഈ അവസരത്തില്‍ നോര്‍ത്ത്‌ അമേരിക്കയിലെ അരിസോണയില്‍ `ഗുരുധര്‍മ്മ പ്രചാരണ സഭ' (GDPS- Arizona ) ഗുരുദേവ ജയന്തിയും ഓണാഘോഷവും വിപുലമായി സെപ്‌റ്റംബര്‍ 6-ന്‌ നടത്തുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു.

പങ്കെടുക്കാന്‍ താത്‌പര്യമുള്ളവര്‍ 480 274 3761 എന്ന നമ്പരില്‍ ബന്ധപ്പെടുക. വെബ്‌സൈറ്റ്‌: www.gdps.org
അരിസോണ ഗുരുധര്‍മ്മ പ്രചാരണ സഭ ഗുരുദേവ ജയന്തിയും ഓണാഘോഷവും സെപ്‌റ്റംബര്‍ 6-ന്‌
അരിസോണ ഗുരുധര്‍മ്മ പ്രചാരണ സഭ ഗുരുദേവ ജയന്തിയും ഓണാഘോഷവും സെപ്‌റ്റംബര്‍ 6-ന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക