Image

ഹെവന്‍ലി ഫയര്‍ 2014 ഡാളസ്സില്‍ ഒക്‌ടോബര്‍ 3, 4, 5, തിയ്യതികളില്‍

പി.പി.ചെറിയാന്‍ Published on 29 August, 2014
ഹെവന്‍ലി ഫയര്‍ 2014 ഡാളസ്സില്‍ ഒക്‌ടോബര്‍ 3, 4, 5, തിയ്യതികളില്‍
ഡാളസ് : ഹെവന്‍ലി കോള്‍ (മിഷന്‍ ചര്‍ച്ചിന്റെ) ആഭിമുഖ്യത്തില്‍ ഒക്‌ടോബര്‍ 3, 4, 5 തിയ്യതികളില്‍ ഡാളസ്സില്‍ ഹെവന്‍ലി ഫയര്‍ 2014 സംഘടിപ്പിക്കുന്നു.

വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ രാവിലെ 6.30 മുതല്‍ 9 വരെ എല്‍ബിജെ ഫ്രീവെയിലുള്ള ഹെവന്‍ലി കോള്‍ വര്‍ഷിപ്പ് സെന്ററില്‍ നടക്കുന്ന ആത്മീയ കൂട്ടായ്മയില്‍ സുപ്രസിദ്ധ സുവിശേഷ പ്രാസംഗീകരായ പാസ്റ്റര്‍ റെയ്‌സണ്‍ തോമസ്, പാസ്റ്റര്‍ റന്‍ജിത് ജോണ്‍ എന്നിവര്‍ വചന ശുശ്രൂഷ നിര്‍വ്വഹിക്കും. ഈ യോഗങ്ങളിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി കണ്‍വീനര്‍മാരായ എബ്രഹാം എബ്രഹാം, ജേക്കബ് പുത്തന്‍പുരയ്ക്കല്‍, ജോണ്‍ ചാണ്ടി എന്നിവര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് 469 964 8530, 214 734 4945, 972 510 3171


ഹെവന്‍ലി ഫയര്‍ 2014 ഡാളസ്സില്‍ ഒക്‌ടോബര്‍ 3, 4, 5, തിയ്യതികളില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക