Image

ഡാളസ്‌ സെന്റ്‌ മേരീസ്‌ വലിയപള്ളിയില്‍ ദൈവമാതാവിന്റെ ജനനപെരുന്നാളും എട്ടുനോമ്പാചരണവും

ജോയിച്ചന്‍ പുതുക്കുളം Published on 28 August, 2014
ഡാളസ്‌ സെന്റ്‌ മേരീസ്‌ വലിയപള്ളിയില്‍ ദൈവമാതാവിന്റെ ജനനപെരുന്നാളും എട്ടുനോമ്പാചരണവും
ഡാളസ്‌: സെന്റ്‌ മേരീസ്‌ വലിയ പള്ളിയില്‍ പരിശുദ്ധ ദൈവമാതാവിന്റെ ജനനപെരുന്നാളും എട്ടുനോമ്പാചരണവും സെപ്‌റ്റംബര്‍ ഒന്നുമുതല്‍ എട്ടുവരെ ആചരിക്കുന്നു.

എല്ലാദിവസവും രാവിലെ 8.30-ന്‌ പ്രഭാത നമസ്‌കാരവും, വിശുദ്ധ കുര്‍ബാനയും ഉണ്ടായിരിക്കുന്നതാണെന്ന്‌ വികാരി റവ.ഫാ. രാജു ദാനിയേല്‍ അറിയിച്ചു.
ഡാളസ്‌ സെന്റ്‌ മേരീസ്‌ വലിയപള്ളിയില്‍ ദൈവമാതാവിന്റെ ജനനപെരുന്നാളും എട്ടുനോമ്പാചരണവും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക