Image

ഏകദിന ഉപവാസ പ്രാര്‍ത്ഥന റ്റാപ്പനില്‍, സൗഖ്യവൂം സാന്ത്വനവൂം സമാധാനവൂം അനൂഭവമാക്കൂന്ന ധന്യ മൂഹൂര്‍ത്തം!

ജോസ്‌ കണിയാലി Published on 28 August, 2014
ഏകദിന ഉപവാസ പ്രാര്‍ത്ഥന റ്റാപ്പനില്‍, സൗഖ്യവൂം സാന്ത്വനവൂം സമാധാനവൂം അനൂഭവമാക്കൂന്ന ധന്യ മൂഹൂര്‍ത്തം!
റ്റാപ്പന്‍: അസമാധാനത്തിന്റെയൂം, അവ്യക്തതയുടെയൂം, അസൂഖങ്ങളൂടെയും നടൂവില്‍ നട്ടം തിരിയൂന്ന സഹോദരങ്ങള്‍ക്ക്‌്‌ യേശൂക്രിസ്‌തൂവിന്റെ സൗഖ്യത്തിന്റെയും സമാധാനത്തിന്റെയും സാന്ത്വനസ്‌പര്‍ശവുമായി റ്റാപ്പന്‍ ഇന്റര്‍ ഡിനോമിനേഷണല്‍ ക്രൈസ്റ്റ്‌ ചര്‍ച്ചില്‍ സെപ്‌റ്റംബര്‍ 6 ന്‌ 1 മണിയ്‌ക്ക്‌ ആരംഭിച്ച്‌ 7 ന്‌ 1 മണിയ്‌ക്ക്‌ അവസാനിക്കൂന്ന ഏകദിന ഉപവാസ പ്രാര്‍ത്ഥന നയിക്കപ്പെടൂന്നൂ. ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ ബ്ര: ഡോ: മാത}സ്‌ വര്‍ഗീസ്‌ നയിക്കൂന്ന ഏകദിന, ത്രിദിന ഉപവാസ പ്രാര്‍ത്ഥനകളില്‍ നടത്തപ്പെടൂന്ന സൗഖ്യദായക ശൂശ്രൂഷയിലൂടെ അനേകര്‍ കര്‍ത്താവിന്റെ സ്‌പര്‍ശനം നേരിട്ട്‌ അനൂഭവിച്ചറിഞ്ഞൂകൊിരിക്കൂന്നൂ.

ഉപവാസ പ്രാര്‍ത്ഥനയൂടെ പരിസമാപ്‌തിയില്‍ നടത്തപ്പെടൂന്ന ആത്മാഭിഷേക ശൂശ്രൂഷയില്‍ അനേകര്‍ പരിശൂദ്ധാത്മാഭിഷേകം പ്രാപിച്ച്‌ പുതിയ ദര്‍ശനത്തോടൂം ലക്ഷ്യങ്ങളോടൂം പ്രവര്‍ത്തിക്കൂവാന്‍ മുമ്പോട്ടിറങ്ങൂന്നൂ. ശിഥിലമായിക്കൊിരിക്കൂന്ന ദാമ്പത്യ ബന്ധങ്ങളെ പുനര്‍ജീവിപ്പിക്കൂവാനൂം മക്കളൂടെ വഴിപിഴച്ച പോക്കിന്‌ കടിഞ്ഞാണിടൂവാനൂം സകല സത്യത്തിലൂം വഴി നടത്തൂന്ന പരിശൂദ്ധാത്മാവ്‌ വഴിയൊരൂക്കൂന്നൂ. അസുലഭമായ ഈ സ്വര്‍ക്ഷീയ വിരുന്ന്‌ ഒരുക്കൂന്നത്‌ ഐ.ഡി.സി.ഫ്‌. ഓഫ്‌ യൂ.എസ്‌.എ. ആണ്‌. വിവിധക്രൈസ്‌തവ അപ്പ്‌സ്‌തോലിക സഭകളില്‍ അംഗങ്ങളായവര്‍ സഭാവ്യത്യാസമില്ലാതെ ദൈവനാമമഹത്വത്തിനായി പ്രവര്‍ത്തിക്കൂന്ന ഒരൂ എക}മിനിക്കല്‍ ശൂശ്രൂഷയാണ്‌ ഇന്റര്‍ ഡിനോമിനേഷണല്‍ ക്രിസ്റ്റ്യന്‍ ഫെലോഷിപ്പ്‌.

കൂടൂതല്‍ വിവരങ്ങള്‍ക്ക്‌ ബന്ധപ്പെടൂക: ജോസഫ്‌ കൂളങ്ങര (914) 400 3628, മാത}സ്‌ എബ്രഹാം (516) 312 5293
ഏകദിന ഉപവാസ പ്രാര്‍ത്ഥന റ്റാപ്പനില്‍, സൗഖ്യവൂം സാന്ത്വനവൂം സമാധാനവൂം അനൂഭവമാക്കൂന്ന ധന്യ മൂഹൂര്‍ത്തം!
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക