Image

ബ്രോങ്കസ്‌ സെന്റ്‌ മേരീസ്‌ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ച്‌ എട്ടുനോമ്പു പെരുന്നാള്‍ ഓഗസ്റ്റ്‌ 31 മുതല്‍ സെപ്‌റ്റംബര്‍ 7 വരെ

Published on 22 August, 2014
ബ്രോങ്കസ്‌ സെന്റ്‌ മേരീസ്‌ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ച്‌ എട്ടുനോമ്പു പെരുന്നാള്‍ ഓഗസ്റ്റ്‌ 31 മുതല്‍ സെപ്‌റ്റംബര്‍ 7 വരെ
ന്യൂയോര്‍ക്ക്‌: ബ്രോങ്കസ്‌ സെന്റ്‌ മേരീസ്‌ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ചിലെ (360 Bedford Park Boulevard, Bronx, NY 10458) എട്ടുനോമ്പു പെരുന്നാള്‍ ഓഗസ്റ്റ്‌ 31 മുതല്‍ സെപ്‌റ്റംബര്‍ 7 വരെ നടക്കും. അഹമ്മദാബാദ്‌ ഡയോസിസ്‌ മെത്രാപ്പോലീത്ത ഡോ. ഗീവര്‍ഗീസ്‌ മാര്‍ യൂലിയോസ്‌. റവ. ഡോ. ഒ. തോമസ്‌ (ഡയറക്‌ടര്‍ ജനറല്‍, സണ്‍ഡേ സ്‌കൂള്‍ അസോസിയേഷന്‍ ആന്‍ഡ്‌ പ്രൊഫസര്‍, ഓര്‍ത്തഡോക്‌സ്‌ തിയോളജി സെമിനാര്‍, കോട്ടയം), റവ ഫാ. ജോര്‍ജ്‌ ചെറിയാന്‍ (വികാരി, സെന്റ്‌ ഗ്രിഗോറിയോസ്‌ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ച്‌, അണ്ടര്‍ഹില്‍, ന്യൂയോര്‍ക്ക്‌), ഫാ. എ.കെ. ചെറിയാന്‍ (വികാരി ആന്‍ഡ്‌ വൈസ്‌ പ്രസിഡന്റ്‌), ഫാ. പോള്‍ ചെറിയാന്‍ എന്നിവര്‍ തിരുനാള്‍ ചടങ്ങുകളില്‍ പങ്കെടുക്കും.
ബ്രോങ്കസ്‌ സെന്റ്‌ മേരീസ്‌ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ച്‌ എട്ടുനോമ്പു പെരുന്നാള്‍ ഓഗസ്റ്റ്‌ 31 മുതല്‍ സെപ്‌റ്റംബര്‍ 7 വരെ
ബ്രോങ്കസ്‌ സെന്റ്‌ മേരീസ്‌ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ച്‌ എട്ടുനോമ്പു പെരുന്നാള്‍ ഓഗസ്റ്റ്‌ 31 മുതല്‍ സെപ്‌റ്റംബര്‍ 7 വരെ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക