Image

ഒര്‍ലാന്റോ സെന്‍റ്‌ മേരീസ്‌ ദേവാലയത്തില്‍ പരിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ്‌ പെരുന്നാള്‍ ആചരിച്ചു

ഫാ. ജോണ്‍സണ്‍ പുഞ്ചക്കോണം Published on 18 August, 2014
ഒര്‍ലാന്റോ സെന്‍റ്‌ മേരീസ്‌ ദേവാലയത്തില്‍ പരിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ്‌ പെരുന്നാള്‍ ആചരിച്ചു
ഫ്‌ളോറിഡ: ഒര്‍ലാന്റോ സെന്‍റ്‌ മേരീസ്‌ ഓര്‍ത്തഡോക്‌സ്‌ ഇടവകയില്‍ പരിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ്‌പ്പെരുന്നാള്‍ ആഗസ്റ്റ്‌ 16, 17 തീയ തികളില്‍ ആചരിച്ചു. 16 ാം തീയതി ശനിയാഴ്‌ച 4.30 നു ധ്യാനപ്രസംഗത്തിനു ഫാ.സഖറിയ ഫിലിപ്പ്‌ നേതൃത്വം നല്‌കി. 17ാം തീയതി ഞായറാഴ്‌ച രാവിലെ 9.00ക്ക്‌ പ്രഭാത നമസ്‌കാരവും വി. കൂര്‍ബ്ബാനയും, തുടര്‍ന്ന്‌ ഭക്തിനിര്‍ഭരമായ റാസയും,ധൂപപ്രാര്‍ത്ഥനയും, ആശീര്‍വാദവും,നേര്‍ച്ചവിളമ്പും നടന്നു. പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക്‌ ഫാ.സഖറിയ ഫിലിപ്പ്‌ , ഫാ ജോണ്‍സണ്‍ പുഞ്ചക്കോണം എന്നിവര്‍ നേതൃത്വം നല്‌കി.
ഒര്‍ലാന്റോ സെന്‍റ്‌ മേരീസ്‌ ദേവാലയത്തില്‍ പരിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ്‌ പെരുന്നാള്‍ ആചരിച്ചു
ഒര്‍ലാന്റോ സെന്‍റ്‌ മേരീസ്‌ ദേവാലയത്തില്‍ പരിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ്‌ പെരുന്നാള്‍ ആചരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക