Image

സി.എസ്‌.ഐ ചര്‍ച്ച്‌ സീഫോര്‍ഡ്‌ വാര്‍ഷിക റിട്രീറ്റ്‌

ജോയിച്ചന്‍ പുതുക്കുളം Published on 13 August, 2014
സി.എസ്‌.ഐ ചര്‍ച്ച്‌ സീഫോര്‍ഡ്‌ വാര്‍ഷിക റിട്രീറ്റ്‌
ന്യൂയോര്‍ക്ക്‌: സീഫോര്‍ഡ്‌ സി.എസ്‌.ഐ ചര്‍ച്ചിന്റെ 2014 വര്‍ഷത്തെ റിട്രീറ്റ്‌ ന്യൂജേഴ്‌സി ലിബെന്‍സണ്‍ റിട്രീറ്റ്‌ സെന്ററില്‍ വെച്ച്‌ 2014 ഓഗസ്റ്റ്‌ 15 വെള്ളി മുതല്‍ 17 ഞായര്‍ വരെ നടത്തപ്പെടും. ഫാ. ഏബ്രഹാം ലൂക്കോസ്‌ (വികാരി, സെന്റ്‌ ജോണ്‍സ്‌ സീറോ മലങ്കര ചര്‍ച്ച്‌ & ബിഷപ്‌ സെക്രട്ടറി), റവ. പോള്‍ രാജന്‍ (ക്രൈസ്റ്റ്‌ ചര്‍ച്ച്‌, ടാപ്പന്‍) എന്നിവര്‍ വിഷയാവതരണങ്ങള്‍ നിര്‍വഹിക്കും.

യുവജനങ്ങള്‍ക്കും, മുതിര്‍ന്നവര്‍ക്കുമായി പ്രത്യേകം സെഷനുകള്‍ ക്രമീകരിച്ചിരിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: റവ. സാമുവേല്‍ ഉമ്മന്‍ (വികാരി) 516 342 9879, ജസ്‌വിന്‍ സാമുവേല്‍ (കണ്‍വീനര്‍) 917 603 2631, മാത്യു ജോഷ്വാ (സെക്രട്ടറി) 718 343 0435 എന്നിവരുമായി ബന്ധപ്പെടുക.
സി.എസ്‌.ഐ ചര്‍ച്ച്‌ സീഫോര്‍ഡ്‌ വാര്‍ഷിക റിട്രീറ്റ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക