Image

ഒര്‍ലാന്റോ സെന്‍റ്‌ മേരീസ്‌ ഓര്‍ത്തഡോക്‌സ്‌ ദേവാലയത്തില്‍ പരിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ്‌ പ്പെരുന്നാള്‍

Published on 11 August, 2014
ഒര്‍ലാന്റോ സെന്‍റ്‌ മേരീസ്‌ ഓര്‍ത്തഡോക്‌സ്‌ ദേവാലയത്തില്‍ പരിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ്‌ പ്പെരുന്നാള്‍
ഫ്‌ളോറിഡ: ഒര്‍ലാന്റോ സെന്‍റ്‌ മേരീസ്‌ ഓര്‍ത്തഡോക്‌സ്‌ ഇടവകയില്‍ പരിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ്‌പ്പെരുന്നാള്‍ ആഗസ്റ്റ്‌ 16, 17 തീയതികളില്‍ ആചരിക്കും. 16 ാം തീയതി ! ശനിയാഴ്‌ച 4.30 നു ധ്യാന പ്രസംഗത്തിനു ഫാ.സഖറിയ ഫിലിപ്പ്‌ നേതൃത്വം നല്‌കും. 17ാം തീയതി ഞായറാഴ്‌ച രാവിലെ 9.00ക്ക്‌ പ്രഭാത നമസ്‌കാരവും വി. കൂര്‍ബ്ബാനയും, തുടര്‍ന്ന്‌ ഭക്തിനിര്‍ഭരമായ റാസയും,ധൂപപ്രാര്‍ത്ഥനയും, ആശീര്‍വാദവും,നേര്‍ച്ചവിളമ്പ്‌, എന്നിവയും, നടക്കും.പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക്‌ ഫാ.സഖറിയ ഫിലിപ്പ്‌ , ഫാ.ജോണ്‍സണ്‍ പുഞ്ചക്കോണം എന്നിവര്‍ നേതൃത്വം നല്‌കും. ഏവരുടെയും പ്രാര്‍ഥനാപൂര്‍വ്വമായ സാന്നിധ്യം സവിനയം ക്ഷണിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌
ഫാ ജോണ്‍സണ്‍ പുഞ്ചക്കോണം (വികാരി) 6783420246
ശ്രി.കുര്യന്‍ സഖറിയ (ട്രസ്‌റി) 4078556332
ശ്രിമതി.വെന്‍സി വര്‍ഗീസ്‌ (സെക്രട്ടറി) 4072489901
ഒര്‍ലാന്റോ സെന്‍റ്‌ മേരീസ്‌ ഓര്‍ത്തഡോക്‌സ്‌ ദേവാലയത്തില്‍ പരിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ്‌ പ്പെരുന്നാള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക