ഡാലസ്: സയോണ്‍ ഗോസ്‌പല്‍ അസംബ്ലിയുടെ വി.ബി.എസ് ഓഗസ്റ്റ് 7 മുതല്‍ 9 വരെ
റിച്ചാര്‍ഡ്‌സണിലുള്ള സഭാ ഹാളില്‍ (1620 E. Arapaho Road, Richardson, Texas 75081)
വെച്ച് നടക്കും. ഓഗസ്റ്റ് 7 വ്യാഴം, ഓഗസ്റ്റ് 8 വെള്ളി തീയതികളില്‍ വൈകിട്ട് 6
മണിക്കും, ഓഗസ്റ്റ് 9-ന് ശനിയാഴ്‌ച രാവിലെ 10 മണിക്കും വി.ബി.എസ് ആരംഭിക്കും.
`വിന്‍ഡേര്‍നസ് എസ്‌കേപ്പ്' (Wilderness Escape) എന്ന വിഷയത്തെ
ആസ്‌പദമാക്കി കുട്ടികള്‍ക്കുവേണ്ടി വിവിധ പരിപാടികള്‍ അവതരിപ്പിക്കും.
ആവശ്യപ്പെട്ടുന്നവര്‍ക്ക് യാത്രാസൗകര്യങ്ങള്‍ ക്രമീകരിക്കുന്നതാണ്. കൂടുതല്‍
വിവരങ്ങള്‍ക്ക്: റവ. ബിജു തോമസ് (832 247 3506), ബ്ര. റെജി ജോര്‍ജ് (972 679
3581).