Image

ഒക്ക്‌ലഹോമ ഹോളി ഫാമിലി ദേവാലയത്തില്‍ ആദ്യകുര്‍ബാന സ്വീകരണവും സ്ഥൈര്യലേപനവും നടന്നു

മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 03 August, 2014
ഒക്ക്‌ലഹോമ ഹോളി ഫാമിലി ദേവാലയത്തില്‍ ആദ്യകുര്‍ബാന സ്വീകരണവും സ്ഥൈര്യലേപനവും നടന്നു
ഒക്ലഹോമ സിറ്റി : ഒക്കലഹോമ ഹോളി ഫാമിലി സീറോ മലബാര്‍ ദേവാലയത്തില്‍ കുട്ടികളുടെ ആദ്യകുര്‍ബാന സ്വീകരണവും സ്ഥൈര്യലേപനവും നടന്നു. ഭക്തജനങ്ങളുടെ സാന്നിധ്യത്തില്‍ ഇടവക വികാരി ഫാ. പോള്‍ കോട്ടക്കല്‍ കൂദാശ കര്‍മ്മങ്ങള്‍ക്ക്‌ മുഖ്യകാര്‍മികത്വം വഹിച്ചു.

ആന്‍ ഫിലിപ്പ്‌ ,മോളി സണ്ണി ,സിസ്റ്റര്‍ ഷാര്‍ലറ്റ്‌ , ടെലെക്‌സ്‌ അലക്‌സ്‌ എന്നിവര്‍ കുട്ടികള്‍ക്ക്‌ പരിശീലനം നല്‍കുന്നതില്‍ നേതൃത്വം നല്‍കി. ജോസ്‌ ജോര്‍ജ്‌ അറിയിച്ചതാണിത്‌.
ഒക്ക്‌ലഹോമ ഹോളി ഫാമിലി ദേവാലയത്തില്‍ ആദ്യകുര്‍ബാന സ്വീകരണവും സ്ഥൈര്യലേപനവും നടന്നു
ഒക്ക്‌ലഹോമ ഹോളി ഫാമിലി ദേവാലയത്തില്‍ ആദ്യകുര്‍ബാന സ്വീകരണവും സ്ഥൈര്യലേപനവും നടന്നു
ഒക്ക്‌ലഹോമ ഹോളി ഫാമിലി ദേവാലയത്തില്‍ ആദ്യകുര്‍ബാന സ്വീകരണവും സ്ഥൈര്യലേപനവും നടന്നു
ഒക്ക്‌ലഹോമ ഹോളി ഫാമിലി ദേവാലയത്തില്‍ ആദ്യകുര്‍ബാന സ്വീകരണവും സ്ഥൈര്യലേപനവും നടന്നു
ഒക്ക്‌ലഹോമ ഹോളി ഫാമിലി ദേവാലയത്തില്‍ ആദ്യകുര്‍ബാന സ്വീകരണവും സ്ഥൈര്യലേപനവും നടന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക