fokana

ജോര്‍ജ് ഓലിക്കല്‍ ഫൊക്കാനാ ആര്‍.വി.പി.

ജോര്‍ജ് നടവയല്‍

Published

on

ഫിലഡല്‍ഫിയ: ജോര്‍ജ് ഓലിക്കല്‍ ഫൊക്കാനാ റീജിയണല്‍ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. സംഘാടകന്‍, നാടക കലാകാരന്‍, പത്രലേഖകന്‍, കഥാകൃത്ത് എന്നീ നിലകളില്‍ മുദ്രപതിപ്പിച്ച ഓലിക്കലിന്റെ തെരഞ്ഞെടുപ്പില്‍ പമ്പാ മലയാളി അസ്സോസിയേഷന്‍ അഭിനന്ദിച്ചു.

ന്യൂജേഴ്‌സി, പെന്‍സില്‍വേനിയ മേഖലകളുടെ ചുമതലയാണ് ജോര്‍ജ് ഓലിക്കലിനുള്ളത്.

പമ്പാ മലയാളി അസോസിയേഷന്‍ സ്ഥാപക നേതാക്കളില്‍ ഒരാള്‍, രണ്ടു തവണ പമ്പാ പ്രസിഡന്റ്, ട്രൈസ്റ്റേറ്റ് കേരളാ ഫോറം സ്ഥാപക നേതാക്കളിലൊരാള്‍, ട്രൈസ്റ്റേറ്റ് കേരളാഫോറം മുന്‍ ചെയര്‍മാന്‍, ഐ.എ.സി.എ. മുന്‍ പ്രസിഡന്‌റ് മനീഷി നാഷ്ണല്‍ സ്‌ക്കൂള്‍ ഓഫ് ഡ്രാമാ ഡയറക്ടര്‍, ഫൊക്കാനാ മുന്‍ നാഷ്ണല്‍ കമ്മറ്റി മെമ്പര്‍, ഫൊക്കാനാ മുന്‍ അസോസിയേറ്റ് ട്രഷറാര്‍, ഫൊക്കാനാ സ്‌പെല്ലിങ്ബീ റീജിയണല്‍ ഡയറക്ടര്‍, പമ്പ-ഫൊക്കാനാ- ട്രൈസ്റ്റേറ്റ് കേരളാഫോറം സംഘടനകള്‍ ഏര്‍പ്പെടുത്തിയ വിവിധ വര്‍ഷങ്ങളിലെ മികച്ച സാമൂഹ്യസേവനകനുള്ള പുരസ്‌ക്കാര ജേതാവ്, കേരള സംഗീത നാടക അക്കാദമി വൈസ് ചെയര്‍മാന്‍ ടി.എം. എബ്രഹാം രചിച്ച 'യയാതി' നാടകത്തിലെ യയാതിയെ അവതരിപ്പിച്ച് മികച്ച നടനുള്ള പുരസ്‌ക്കാര ജേതാവ് 150 സ്റ്റേജുകളില്‍ അവതരിപ്പിക്കപ്പെട്ട മദര്‍ തെരേസാ നാടകം ഫിലഡല്‍ഫിയയില്‍ സംവിധാനം ചെയ്തവരിപ്പിക്കുമ്പോള്‍ സോഫി നടവയലിനൊപ്പം പ്രവര്‍ത്തിച്ച നാടക സംവിധായകന്‍, വിവിധ പ്രസിദ്ധീകരണങ്ങളിലെ കഥാകൃത്തും വാട്ടര്‍ ഡിപ്പാര്‍ട്ടുമെന്റില്‍ പ്രോഗ്രാം സയന്റിസ്റ്റ് എന്നീ നിലകളില്‍ സാര്‍ത്ഥകമാണ് കഴിഞ്ഞ 22 വര്‍ഷത്തെ സാമൂഹികസേവന മികവിനുടമയായ ജോര്‍ജ്ജ് ഓലിക്കലിന്റെ പ്രവര്‍ത്തനരംഗം. ആ നിലയ്ക്ക് ഫൊക്കാനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ജോര്‍ജിന്റെ സ്ഥാനലബ്ധി സുപ്രധാനമാണ് എന്ന് മനീഷി നാഷ്ണല്‍ സ്‌ക്കൂള്‍ ഓഫ് ഡ്രാമാ ഡയറക്ട്ര്‍ സിബിച്ചന്‍ ചെമ്പ്‌ളായില്‍ പറഞ്ഞു.


Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഫൊക്കാനയുടെ പേരില്‍ വ്യാജ പ്രസ്താവന ഇറക്കുന്നവര്‍ക്കെതിരെ നടപടി: ഫിലിപ്പോസ് ഫിലിപ്പ്

കോവിഡ് പരിരക്ഷ പ്രവർത്തകർക്ക് ഫൊക്കാന കൺവൻഷനിൽ ആദരം

കോവിഡ് പരിരക്ഷാ പ്രവര്‍ത്തകര്‍ക്ക് ഫൊക്കാന കണ്‍വന്‍ഷനില്‍ ആദരം

ഫൊക്കാന ഏകദിന കണ്‍വന്‍ഷന്‍ ജൂലൈ 31-ന് മാര്‍ ക്രിസോസ്റ്റം നഗറില്‍

ഫൊക്കാന  ഒരു കോടിയുടെ മെഡിക്കൽ ഉപകരണങ്ങൾ അയച്ചു; കോവിഡ് ചലഞ്ചിലേക്ക് ആദ്യ ഗഡു  10 ലക്ഷം  

ഫൊക്കാന നാഷണൽ കമ്മിറ്റി വിപുലീകരിച്ചു; ന്യൂയോർക്ക് എമ്പയർ, ന്യൂഇംഗ്ളണ്ട്  റീജിയണുകളിൽ പുതിയ ആർ. വി.പി.മാർ

ഫൊക്കാന ന്യൂ ഇംഗ്ലണ്ട് റീജിയന്റെയും ഫൊക്കാനാ- രാജഗിരി മെഡിക്കല്‍ കാര്‍ഡ് റീജിയണൽ വിതരണോദ്ഘാടനവും നടത്തി 

മികച്ച സേവനം കാഴ്ച്ച വച്ച ഫൊക്കാന കാനഡ റീജിയണല്‍ ഭാരവാഹികളെ മന്ത്രി വി.എന്‍. വാസവന്‍ അനുമോദിച്ചു

വിവരസാങ്കേതിക വിദ്യ ലോകരാജ്യങ്ങൾ തമ്മിലുള്ള അകലം ഇല്ലാതാക്കി : മന്ത്രി ഡോ. ആർ. ബിന്ദു

ഫൊക്കാനയിൽ അംഗത്വമെടുത്തു പ്രവർത്തിക്കുവാനുള്ള മാപ് തീരുമാനത്തെ ഫൊക്കാന സ്വാഗതം ചെയ്തു

ഫൊക്കാനാ മലയാളം അക്കാദമിയുടെ നേതൃത്വത്തില്‍ ജൂണ്‍ 22ന് കുട്ടികള്‍ക്കായി 'അക്ഷരജ്വാല'

ഫൊക്കാന ഇലക്ഷന്‍ ജൂലൈ 31-ന്

കാനഡാ റീജിയണിൽ ഫൊക്കാന- രാജഗിരി മെഡിക്കല്‍ കാര്‍ഡിന്റേ വിതരണോദ്ഘാടനം 12 ന്

ഫൊക്കാനാ യൂത്ത്  ലീഡർഷിപ്പ്  പരിശീലന പ്രോഗ്രാം ഗ്രാജുവേഷന്‍ സെറിമണി ജൂണ്‍ 12ന് 

റെജി കുര്യനെ ഫൊക്കാന നാഷണല്‍ കമ്മറ്റിയംഗമായി തെരഞ്ഞെടുത്തു

കൊച്ചുമ്മന്‍ ടി.ജേക്കബിന്റെ നിര്യാണത്തില്‍ ഫൊക്കാന അനുശോചിച്ചു

പിറന്നാൾ ദിനത്തിൻ്റെ നിറവിൽ ഫൊക്കാനാ പ്രസിഡൻ്റ് ജോർജി വർഗ്ഗീസ്

രണ്ടാം പിണറായി സര്‍ക്കാരിന് പിന്തുണ അറിയിച്ച് ഫൊക്കാന നേതൃത്വം

ഫൊക്കാന ന്യൂജേഴ്‌സി റീജിയണല്‍ മീറ്റിംഗ് പ്രസിഡന്റ് ജോര്‍ജി വര്‍ഗീസ് ഉദ്ഘാടനം ചെയ്തു

ഫൊക്കാന- രാജഗിരി ഹെല്‍ത്ത് കാര്‍ഡ് ന്യൂയോര്‍ക്ക് റീജിയനുകളിലെ വിതരണോദ്ഘാടനം പ്രസിഡണ്ട് ജോര്‍ജി വര്‍ഗീസ് നിര്‍വഹിച്ചു

ഫൊക്കാന കോവിഡ് റിലീഫ് ഫണ്ടിന് ആവേശകരമായ തുടക്കം: ഒരു മണിക്കൂറിനകം 7600 ഡോളർ ലഭിച്ചു

ഫൊക്കാനയുടെ ആഭിമുഖ്യത്തില്‍ മാര്‍ ക്രിസോസ്റ്റം അനുസ്മരണ സമ്മേളനം വെള്ളിയാഴ്ച രാത്രി 9 ന്

വലിയ മെത്രാപ്പോലീത്തയുടെ വിയോഗം ലോകമലയാളികളുടെ തീരാദുഖം: ഫൊക്കാന പ്രസിഡണ്ട് ജോര്‍ജി വര്‍ഗീസ്

ജനറൽ കൗൺസിലുമായി ഔദ്യോഗിക സംഘടനയ്ക്ക് യാതൊരു ബന്ധവുമില്ല: ഫൊക്കാന ഭാരവാഹികൾ

ഫൊക്കാനയ്ക്ക് എതിരെ നൽകിയ സ്റ്റേ ഓർഡർ കോടതി തള്ളി

ഫൊക്കാന ഭരണഘടന ഭേദഗതി ചെയ്തു; ശല്ല്യക്കാരായ വ്യവഹാരികൾക്കെതിരെ ശക്തമായ നടപടി

വാക്‌സിൻ ചലഞ്ചിൽ ഫൊക്കാന മുൻ പ്രസിഡണ്ട് പോൾ കറുകപ്പിള്ളിൽ ഒരു ലക്ഷം രൂപ നല്കി

ഫൊക്കാന ഹെൽത്ത് കാർഡും സ്റ്റുഡന്റ് എൻറിച്ചുമെന്റ് പ്രോഗ്രാമും   മന്ത്രി ശൈലജ ടീച്ചർ ഉദഘാടനം ചെയ്തു 

ഫൊക്കാന രാജഗിരി ഇന്‍സ്റ്റിറ്റിയൂട്ട് ഹെല്‍ത്ത് കാര്‍ഡ് സ്റ്റുഡന്റ് എന്‍റീച്ച്‌മെന്റ് പ്രോഗ്രാം ഉദ്ഘാടനം ശനിയാഴ്ച മന്ത്രി ശൈലജ ടീച്ചര്‍ നിര്‍വഹിക്കും

ഫോക്കാന ടടെക്സാസ് റീജിയന്‍ യൂത്ത് വിംഗ് ഉദ്ഘാടനവും, രക്തദാന സേന രൂപീകരണവും നാളെ ഹ്യുസ്റ്റന്‍ കേരള ഹൌസ്സില്‍

View More