സംഭവത്തില്‍ മൂന്ന് അധോലോക സംഘാംഗങ്ങളെ നേരത്തെ പോലീസ് അറസ്റ്റ്
ചെയ്തിരുന്നു. മുംബൈയിലെ ഏറ്റവും അറിയപ്പെടുന്ന െ്രെകം റിപ്പോര്‍ട്ടറായ
ജെ.ഡേ അധോലോക സംഘങ്ങളുടെ ബന്ധങ്ങള്‍ സംബന്ധിച്ച് നിരവധി റിപ്പോര്‍ട്ടുകള്‍
പുറത്തുകൊണ്ടുവന്നിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്നാണ്
പോലീസ് നിഗമനം. മുംബൈയില്‍ മിഡ് ഡേ പത്രത്തിലെ റിപ്പോര്‍ട്ടറായിരുന്നു ജെ.
ഡേ എന്ന ജോതിര്‍മയി ഡേ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല