-->

America

പച്ച (കവിത: തമ്പി ആന്റണി)

തമ്പി ആന്റണി

Published

on

കറി പച്ചയാകുന്നതു
കാരണമാണീ 
കള്ളു കുടിക്കാത്തവരൊക്കെ 
വെറും പച്ച ക്കറിയാകുന്നത് 
പഴുക്കാത്ത പഴങ്ങളും 
കുടിക്കുന്ന വെള്ളവുപോലും 
നമ്മള്‍ പച്ചയാക്കുന്നു
പറയുന്ന തെറികളും
പിന്നെ മരത്തണലുകളും
നമ്മള്‍ പോലുമറിയാതെ
നമ്മുടെ ഓര്‍മ്മകളില്‍
നല്ല പച്ചനിറമാകുന്നു 
പച്ച പനംതത്തെയെപ്പറ്റിതന്നെയാണാ
പൊന്‍കുന്നം ദാമോദരന്റെ 
പഴെയ കവിതകളിലധികവും
പിന്നെയാ വള്ളത്തോള്‍ പാടിയ
പച്ചയാം വിരിപ്പിട്ട
സഹ്യനില്‍ തലവെച്ച
നമ്മുടെ കുച്ചുകേരളവും
പിന്നെയെന്തിനാണീ
പച്ചയോടിത്ര പുച്ഛം.

Facebook Comments

Comments

  1. vaayanakkaaran

    2014-07-03 17:49:50

    <div><font face="AnjaliOldLipi" size="2">പച്ചവെള്ളത്താലധികം</font></div><div><font face="AnjaliOldLipi" size="2">പള്ളനിറക്കും കാളകളും</font></div><div><font face="AnjaliOldLipi" size="2">നാട്ടുവഴികളിലൂടെല്ലാം</font></div><div><font face="AnjaliOldLipi" size="2">കവിതകുറിക്കാറുണ്ടല്ലോ</font></div>

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

പാമ്പും കോണിയും - നിർമ്മല - നോവൽ 46

കദനമഴ (കവിത: ജിസ പ്രമോദ്)

കൊ (കവിത: വേണുനമ്പ്യാർ)

ഉത്സവക്കാഴ്ചകൾ (കഥ:സാക്കിർ സാക്കി, നിലമ്പൂർ)

മഹാമാരി വരുമ്പോൾ (കവിത: മുയ്യം രാജൻ)

സാന്ത്വന കൈകൾ (ജയശ്രീ രാജേഷ്)

ദൈവത്തിന്റെ പ്രതിരൂപങ്ങള്‍(കവിത: രാജന്‍ കിണറ്റിങ്കര)

പിന്തുടർന്ന വെള്ളാരംകണ്ണുകൾ (കഥ: രമണി അമ്മാൾ)

മെയ്മാസമേ....(കവിത: മാര്‍ഗരറ്റ് ജോസഫ്)

കാര്യസ്ഥന്‍ (നോവല്‍ -അധ്യായം -11: കാരൂര്‍ സോമന്‍)

മിഡാസ് ടച്ച് (കവിത: വേണുനമ്പ്യാര്‍)

കനലെരിയുമ്പോൾ (രേഖ ഷാജി)

ക്വാറന്റൈൻ (കവിത: ശിവൻ)

അമ്മ (കവിത: സുഭദ്ര)

ഊഞ്ഞാല്‍...(ചെറുകഥ: അനീഷ് കേശവന്‍)

ഇലകൾ പൊഴിച്ച ഒരു മരം (കഥ: പുഷ്പമ്മ ചാണ്ടി )

അമ്മയും ഞാനും (രമാ പ്രസന്ന പെരുവാരം)

അമ്മ (കവിത: ഡോ.എസ്.രമ )

അമ്മ (ജയശ്രീ രാജേഷ്)

വളയിട്ട കിനാവുകള്‍ (കവിത: ഷാജന്‍ ആനിത്തോട്ടം)

അമ്മ നിലാവ് (രേഖ ഷാജി)

നക്ഷത്രരാവുകൾ (അനിൽ.ടി.പ്രഭാകർ)

നിദ്രാവിഹീനം (മിനിക്കഥ: ബീന ബിനിൽ)

പാമ്പും കോണിയും - നിർമ്മല - നോവൽ - 45

അപരോക്ഷം (കവിത: വേണുനമ്പ്യാര്‍)

കോർപ്പറേറ്റ് ഗോഡസ്സ് - പുഷ്‌പമ്മ ചാണ്ടി - ഭാഗം - 9

നാടുകാണി (കവിത: മുയ്യം രാജന്‍)

നക്ഷത്രങ്ങള്‍ പറയുന്നത്(കവിത: രാജന്‍ കിണറ്റിങ്കര)

നനയുന്ന പെരുമഴകൾ (കഥ : രമണി അമ്മാൾ )

യുദ്ധവും കലാപവും ഇല്ലായിരുന്നെങ്കിൽ (കവിത സുനിൽ)

View More