പുറംഭാഗത്തുനിന്ന് ആക്രമിച്ചയുടനെ ഇയാളെ പിടിച്ചുമാറ്റി. തുടര്‍ന്ന്
അരയില്‍ സൂക്ഷിച്ചിരുന്ന കൃപാണ്‍ ഉയര്‍ത്തിയ അക്രമിയെ പോലീസ്
കീഴടക്കുകയായിരുന്നു. കോടതി വളപ്പില്‍ കഴിഞ്ഞ ദിവസം സുഖ്റാമിനെ
ആക്രമിച്ചയാള്തന്നെയാണ് താനെന്ന് അക്രമി വിളിച്ചുപറയുന്നുണ്ടായിരുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല