ഗ്ലാമര്‍ താരം നമിത ആക്ഷന്‍ വേഷത്തില്‍ അഭിനയിക്കുന്നു. ഇളമൈ ഊഞ്ഞാല് എന്ന ബഹുഭാഷ
ചിത്രത്തിലൂടെയാണ് ആക്ഷന്‍ ക്വീന്‍ ആയി നമിത മടങ്ങിയെത്തുന്നു. മള്‍ട്ടി സ്റ്റാര്‍
ചിത്രത്തില്‍ നമിത ആക്ഷന്‍ ചെയ്യുന്നുണ്ട്. കിരണ്‍ റാത്തോഡ്, മേഘ്ന ന്യഡു,
കീര്‍ത്തി ചൗള എന്നീ സൂപ്പര്‍ ഹോട്ട നായികമാരും ചിത്രത്തില്‍ അണി നിരക്കുന്നു.
തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിലായാണ് ചിത്രം റിലീസ് ചെയ്യുന്നത്. തടി
കൂടിയതുകാരണം ഇടക്കാലത്ത് ചിത്രങ്ങളില്‍ നല്ല വേഷങ്ങള്‍ ലഭിച്ചിരുന്നില്ല.
എന്നാല്‍ ഇപ്പോള്‍ താരം കുറച്ചതായാണ് വാര്‍ത്തകള്‍.
തെലുങ്കിലെ സൊന്തം
ആണ് ആദ്യ ചിത്രം. പിന്നീട് തമിഴ് ചിത്രമായ എന്ന്കള്‍ അണ്ണ എന്ന ചിത്രത്തിലൂടെ
ശ്രദ്ധേയയായി. അതിനു ശേഷം കന്നട, ഹിന്ദി, മലയാളം എന്നീ ഭാഷകളില്‍ അഭിനയിച്ചു.
അഭിനയിച്ചതില്‍ കൂടുതലും ഗ്ലാമര്‍ വേഷങ്ങളായിരുന്നു.