പപ്പീലിയോ ബുദ്ധ ഡര്ബന് അന്താരാഷ്ട്ര ഫിലിംമേളയില്‍
Published on 27 June, 2014
സൗത്ത് ആഫ്രിക്കയിലെ ഡര്‍ബനില്‍ വെച്ച് നടക്കുന്ന മുപ്പത്തഞ്ചാമത് ഡര്ബന്
അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലേക്ക് ജയന് ചെറിയാന്റെ മലയാള ചിത്രമായ
പപ്പീലിയോ ബുദ്ധ അടക്കം മൂന്ന് ഇന്ത്യന്‍ ചിത്രങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ടു.
റിതേഷ് ബത്രയുടെ ലഞ്ച് ബോക്സ്, അനൂപ് സിംഗിന്റെ ക്യൂയിസ്റ്റ എന്നിവയാണ്
മറ്റ് ഇന്ത്യന്‍ ചിത്രങ്ങള്‍.
The 35th edition of Durban
International Film Festival will screen three Indian films: Jayan K. Cherian?s
Papilio Buddha Anup Singh?s Qissa and Ritesh Batra?s The Lunchbox. The festival,
to be held from July 17-27, will screen 69 feature films, 60 documentaries and
57 short films. Papilio Buddha tells the story of a university-educated son of a
Dalit activist who is politically apathetic until he receives bad treatment at
the hands of the state. Papilio Buddha was screened at the Berlin International
Film Festival early this year. Qissa, a film that blurs the boundaries of gender
and genre in its story of girl who is brought up as a boy, will be screened as
part of a special package of films on Gender and Sexuality. The Lunchbox is a
tale of an isolated housewife who attempts to reignite her relationship with her
husband through her delectably prepared meals.
http://www.durbanfilmfest.co.za/2014/feature-films/papilio-buddha
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല