സംവിധായകന് മുഹമ്മദ് കോയ ഒരുക്കുന്ന അലിഫ് എന്ന ചിത്രത്തില്‍ നടി ലെന
നായികയാകുന്നു. കലാഭവന്‍ മണി ആണ് നായകന്. മണിയുടെ നായികയായി ലെന അഭിനയിക്കുന്നത്
ഇതാദ്യമാണ്. ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുന്നു.
സ്പിരിറ്റ്,
അയാള്‍ തുടങ്ങിയ ചിത്രങ്ങളില്‍ മികച്ച വേഷങ്ങള്‍ ചെതിരുന്നു. വിക്രമാദിത്യന്,
വെള്ളിമൂങ്ങ, അനേഗന്‍, ഇയ്യോബിന്റെ പുസ്തകം, ദി വോട്ടര്‍, ഒരു രാത്രി രണ്ടു പകല്‍
ഈ ചിത്രങ്ങളെല്ലാം ലെനയുടെ സാന്നിധ്യമുള്ളവയാണ്. ഇവയില്‍ അനേഗന്‍ ലെനയുടെ ആദ്യ
തമിഴ് ചിത്രമാണ്. ധനുഷാണ് ചിത്രത്തില്‍ നായകവേഷം ചെയ്യുന്നത്.