ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത് നീക്കിയ ബാബാ രാംദേവിനെ
വിമര്‍ശിച്ചുകൊണ്ട് പത്രസമ്മേളനം നടത്തിയ കോണ്‍ഗ്രസ് വക്താവ് ജനാര്‍ദന്‍
ദ്വിവേദിക്കു നേരെ ചെരുപ്പേറ്. കോണ്‍ഗ്രസ് പാര്‍ട്ടി ആസ്ഥാനത്തുവെച്ച് വാര്‍ത്താ
സമ്മേളനത്തില്‍ കള്ളപണത്തിനെതിരെ സമരം നടത്തുന്ന ബാബാ രാംദേവിനെയും
ആര്.എസ്.എസിനെയും കടുത്ത വിമര്‍ശനം നടത്തുന്നതിനിടെ രാജസ്ഥാനില്‍ നിന്നുമെത്തിയ
സുനില്‍ കുമാര്‍ എന്ന മാധ്യമ പ്രവര്‍ത്തകനാണ് ചെരുപ്പേറ് നടത്തിയത്. സുരക്ഷാ
സേവകരും ചേര്‍ന്ന് ഇയാളെ വെളിയിലാക്കി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല