Image

കോണ്‍ഗ്രസിന്റെ തോല്‍വിക്ക് കാരണം ആര്? (ചര്‍ച്ച)

Published on 24 May, 2014
കോണ്‍ഗ്രസിന്റെ തോല്‍വിക്ക് കാരണം ആര്? (ചര്‍ച്ച)
കോണ്‍ഗ്രസിന്റെ തോല്‍വിക്ക് സോണിയയും രാഹുലുമാണൊ കാരണക്കാര്‍? അതോ ഉദ്യോഗസ്ഥരുടെ തോന്നിയവാസവും അതു തടയാന്‍ കെല്പില്ലാതെ പോയ മന്ത്രിമാരുമോ?
ജന വികാരത്തെ പുല്ലു പോലെ കണക്കാക്കിയ മന്ത്രിമാര്‍. അധികാരം കിട്ടിയപ്പോള്‍ കുട്ടി രാജാക്കന്മാരായി മാറിയവര്‍. ഇതിനു പുറമെ അഴിമതിയുടെ നാറുന്ന കഥകള്‍...
നരേന്ദ്ര മോദി ഗുജറാത്തില്‍ ഉദ്യോഗസ്ഥരെഅവരുടെ സ്ഥാനം എന്തെന്നു മനസിലാക്കി കൊടുത്ത നേതാവാണു. ഉദ്യോഗസ്ഥര്‍ ജോലിക്കാരാണു. അല്ലാതെ ഭരണാധികാരികളല്ല എന്ന സത്യം. അതു തന്നെ കേന്ദ്രത്തിലും ആവര്‍ത്തിക്കുമെന്നു കരുതാം

മന്ത്രിമാര്‍ ജനദ്രോഹനടപടികള്‍ സ്വീകരിച്ചതാണ് പരാജയ കാരണമെന്നു കൊടിക്കുന്നില്‍
ന്യൂഡല്‍ഹി:
മൂന്ന് വര്‍ഷംമുമ്പ് തന്നെ പരാജയം മനസ്സിലാക്കിയിട്ടും ചില മന്ത്രിമാര്‍ കൂടുതല്‍ ജനദ്രോഹനടപടികളുമായി മുന്നോട്ടുപോവുകയായിരുന്നുവെന്ന് കേന്ദ്ര സഹമന്ത്രി കൊടിക്കുന്നില്‍ സുരേഷ്.

ഉദ്യോഗസ്ഥരുടെ നിര്‍ദേശങ്ങള്‍ കണ്ണടച്ച് നടപ്പിലാക്കിയ മന്ത്രിമാര്‍ക്ക് അധികാരത്തിന്റെ മത്ത് പിടിച്ചിരുന്നതായും 'മാതൃഭൂമി ന്യൂസി'നോട് കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു. ജനജീവിതത്തെ ദോഷകരമായി ബാധിക്കുന്ന തരത്തില്‍ േെപട്രാളിയം ഉത്പന്നങ്ങളുടെ വില വര്‍ധിച്ചപ്പോള്‍ പെട്രോളിയംമന്ത്രി നോക്കിയിരുന്നു. ജനങ്ങളോട് മറുപടി പറയേണ്ടിവരുമെന്ന കാര്യം മറന്ന് മന്ത്രിമാര്‍ കൂടുതല്‍ ജനദ്രോഹനടപടികള്‍ സ്വീകരിച്ചതാണ് കോണ്‍ഗ്രസിന്റെ പരാജയത്തിന് കാരണമെന്നും യു.പി.എ സര്‍ക്കാറില്‍ തൊഴില്‍സഹമന്ത്രിയായിരുന്ന കൊടിക്കുന്നില്‍ സുരേഷ് കുറ്റപ്പെടുത്തി.

യോഗ്യതയില്ലാത്തവര്‍ക്ക് സ്ഥാനമാനങ്ങള്‍ നല്‍കുന്ന രീതി കോണ്‍ഗ്രസ് പാര്‍ട്ടി മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംഘടനാസംവിധാനത്തില്‍ സമഗ്രമാറ്റം വരുത്തണം. പ്രവര്‍ത്തിച്ചില്ലെങ്കിലും സ്ഥാനമാനങ്ങള്‍ നഷ്ടപ്പെടില്ലെന്ന അവസ്ഥ കോണ്‍ഗ്രസില്‍ ഉണ്ട്. ഈ അവസ്ഥ മാറി യോഗ്യതയുള്ളവര്‍ക്ക് അര്‍ഹമായ സ്ഥാനം നല്‍കണം- കൊടിക്കുന്നില്‍ സുരേഷ് ആവശ്യപ്പെട്ടു.

Who Caused UPA-II’s Ignominious Defeat?

Vappala Balachandran

How far has our bureaucracy contributed to UPA’s ignominious defeat? A national daily has said that our bureaucracy has started analyzing which major policy decisions of UPA-II had gone wrong and should not have been taken.

This is strange. Bureaucracy is supposed to advise policy makers beforehand the “pros” and “cons” of each decision. They did not advise so when the “Aadhar” (Unique Identification) scheme of Nandan Nilekani was introduced without legal basis and which had to be dumped after wasting crores of rupees. In this respect I would tend to agree with former Minister Kamal Nath when he said on May 17 that the “rights based entitlement schemes of UPA” had hurt the party.

Aadhar was introduced by the UPA without any infrastructural support, which finally put the rural and urban poor against them. I had pointed out on September 8, 2013 that this would recoil on UPA in the next general elections as “the promised benefits have not yet started flowing to the needy due to the mismatch between promises (glitzy television commercials promising a better life for the poor) and the hard reality on the ground when thousands needy are still waiting for their cards”.

In the same column I had also said that all the scheduled caste and scheduled tribe employees of Maharashtra government were very upset at the fresh verification done on them, even after several years of service, consequent to a 2000 court decision, which was coming very surprisingly before the General Elections.

How far was the Congress responsible for its own defeat due to arrogance and deceit? In my view, the lowest point of UPA’s moral decline was not during its second incarnation (2009-2014) but when the “Cash for Votes” scam happened on 22 July 2008. This incident exposed its attempts to cover up a massive fraud which led to a murky chain of events, all highlighted by print and visual media, thereby sinking its prestige and integrity to the lowest, finally ending with severe public opprobrium: (1) Its dubious victory in the “Confidence Vote”, (2) questionable decision of Lok Sabha speaker Somnath Chatterjee in not taking cognizance of this himself but handing over the case of display of cash in the House to the Delhi Police,(3)  his expulsion from the Communist Party(Marxist) of India,  (4) parallel Parliamentary investigation,(5) Supreme Court’s displeasure at the tardy police investigation,(6) arrests only two days after Justice Lodha’s strictures and (7) acquittal of all the accused in 2013. In between Wikileaks published self-styled Congress worker Nachiketa Kapur’s boast to US Embassy officials that his Party had funds to bribe voters.

UPA’s re-election in May 2009 made it so arrogant as to ignore public criticism even when scams after scams hit the nation beginning with the 2010 Commonwealth Games swindle.

That defiant attitude was also evident during the Joint Parliamentary Committee (JPC) probe on the 2G Spectrum scam under Congress MP P.C. Chacko whose tactics reminded us of the 1987 Bofors JPC under Congress MP, the late B. Shankaranand, which went nowhere, but which contributed to the late Rajiv Gandhi’s defeat in 1989. Later an avalanche of scams erupted, some affecting even sensitive defense sector, like purchases of VIP helicopters, electronic air surveillance system worth US dollar 350 Million and VSAT monitoring system. Along with this, controversy over questionable appointments to the highest vigilance bodies like Chief Vigilance Commissioner (2010- Struck down by the Supreme Court) shook public confidence in UPA and its pliant bureaucracy. Even earlier there were indications of unseen hands manipulating sensitive appointments like the last minute change of the choice of the CBI director in August 2008 or even of some intelligence chiefs in 2007 and 2010. UPA-II and its bureaucracy adopted an ostrich like attitude towards these controversies.

The Anna Hazare agitation for “Lok Pal” (2011) which came close on the heels of sporadic anti-corruption movements (“India Against Corruption”) since October 2010 was a public expression of this anger. 

In November 2010 the “Adarsh” Housing scam erupted involving politicians, defence officials and bureaucrats who had twisted all rules to allow themselves luxurious houses. In December 2010 a huge protest was organized at Ram Lila grounds by “India Against Corruption” against the 2 G Spectrum scam.

On 18 January 2011 we saw an unusual protest by big businessmen like Azim Premji and Kesub Mahindra drawing Prime Minister’s attention to the “Widespread governance deficit, in almost every sphere of national activity, covering government, business and institutions”. The UPA, bureaucracy, media and even some intellectuals ridiculed Hazare’s agitation as “undemocratic” as in their opinion only elected representatives could draft a law.

Our Delhi police also lent their helping hand to put the public against the government through brutality and to raise the level of public discontent. The Baba Ramdev agitation coinciding with Hazare “fasts” was brutally suppressed. On June 5, 2011 nearly 5,000 policemen including Rapid Action Commandos, who should have been battling armed Maoists, forcibly chased away unarmed men, women and children at midnight who were sleeping. In the resultant melee, 75 protestors were injured and a 51-year-old lady was paralyzed.

The authorities tried to justify their action with a ludicrous explanation that the venue was cleared to prevent a terrorist attack on the public including Ramdev! Even Prime Minister Manmohan Singh chose to defend the midnight crackdown as “an operation that had to be conducted”. The “Nirbhaya” rape & murder protests in December 2012 which evoked strong condemnation all over the world were met with unusually harsh police measures like lathi charge and tear gas.

On 19 April 2013 an Assistant Commissioner of Police publicly slapped a young girl protestor in full public view when the Aam Admi Party (AAP) was protesting against the rape of a 5 year old girl. This incident forced our Supreme Court, while taking suo motu cognizance, to remark on 25 April 2013 that “Delhi Police has gone berserk”. The then Delhi Chief Minister’s pathetic appeals to her own Central leaders that the police, over whom she had no control, was causing much anti-government feelings were ignored.

Read also from Salon:

How optimistic or pessimistic are you that Modi represents a new normal for India, or that this is kind of an anomalous moment?

My short term is very pessimistic. With the BJP having an outright majority, they basically have a free hand on the neoliberal front and also on the communal front. Not necessarily to incite riots, but to change personal laws. And there’s a lot of other ways that they can really tinker with the makeup of society. So, in the short term, the prognosis isn’t good. But I also think that, at some point, the BJP will run up against the falseness of its propaganda — and the kind of promises they’ve made, the aspirational claims that they’ve made, sound plausible because Congress has done such a terrible job, but I think it will be very clearly evident very quickly that they can’t deliver on those promises, that what they’re actually promising are advantages that accrue to a very small segment of the population. So I’m a pessimistic in the short term, but I don’t think this necessarily means that the BJP is the dominant power for the next several decades.

So this is not the end of India as we know it?

No, I’d say it’s a very low point, and it’s a very disturbing prospect, but it was moving in this direction [before], and it’s not a radical break or anything like that with the Indian political scheme.

http://www.salon.com/2014/05/23/worse_than_reagan_meet_the_violent_chauvinist_now_leading_india_narendra_mo


Join WhatsApp News
Kunjunni 2014-05-25 10:21:41
കൊടിക്കുന്നിൽ ഉൾപ്പടെ സർക്കാർ ചിലവിൽ അമേരിക്കയും യൂറോപ്പും സന്ദർശനവും ധൂർത്തടിയും നടത്തിയിരുന്നു. ഇന്ത്യയുടെ സ്വത്തും ജനങ്ങളുടെ ഊർജ്ജവും വിദേശികൾക്ക് വിറ്റു അതിന്റെ പ്രതിഫലമായി കിട്ടുന്ന നക്കാപ്പിച്ച വിദേശത്തു നിക്ഷേപിച്ചു അതു പോയി തിന്നുകയാണ് കള്ള-കൊണ്‍ഗ്രസ്സു ഇത്രയും കാലം  ചെയ്തത്. നാനാവിധത്തിൽ വേഷങ്ങൾ കെട്ടി വിദേശികളെ നായകരാക്കി ഈ രാജ്യത്തെ കൊള്ളയടിച്ചു. ഇവരെ കൈകാര്യം ചെയ്യാൻ - ജയിലിൽ ആക്കി രാജ്യത്തെ രക്ഷിക്കാൻ - തന്റേടമുള്ള ഒരു ജനത ഇന്ത്യയിൽ ഇതുവരെ വളർന്നിട്ടില്ല. അതിനാൽ ഇവരെല്ലാം വീണ്ടും  ഭരണത്തിൽ വന്നുചേരും,  പഴയപോലെ ചൂഷണവും തുടരും. ഇതാണ് ഇന്നുവരെ കണ്ടുവന്നിട്ടുള്ളത്. മെച്ചമായ ഒരു സംവിധാനം - കമ്മ്യൂണിസ്ട്ടു രീതി - വന്നതും ഇതേ പാത തുടർന്നു. രാജ്യത്തോടും ജനങ്ങളോടും കൂറില്ലാത്ത, ഇംഗ്ലീഷു പറയുന്നതിൽ അഭിമാനിക്കുന്ന,  അവരുടെ സേവകരായും കൈകോർക്കുന്നതിൽ സന്തോഷമുള്ള ഒരു ജനതക്ക് പിന്നെ എന്താണ് കിട്ടുക?
Manju 2014-05-25 12:23:28
ഇന്ത്യാക്കാരായി അഭിനയിക്കുന്ന (ചിത്രത്തിൽ കാണുന്ന) ഈ രണ്ടു വെള്ളക്കാർ വേണമോ ഇത്രയും വലിയ ഒരു ജനവിഭാഗത്തെ -  ഇന്ത്യാ മഹാരാജ്യത്തെ നയിക്കാൻ? ഇവർക്ക് നമ്മുടെ ഭാഷ പറയാൻ തന്നെ കഴിവുണ്ടോ? എന്താണ് അല്ലെങ്കിൽ ഇവരുടെതായി ഇന്ത്യക്ക് നല്കിയ സംഭാവനകൾ അത്തരത്തിൽ നമ്മുടെ ഗതി നിയന്ത്രിക്കാൻ ഇവരെ ചുമതലപ്പെടുത്താൻ വിധം? എന്തു കൊണ്ടാണ് ഇവരെ നമ്മുടെ നായകരാക്കാൻ കുറച്ചു പെരെങ്കിലും തയ്യാറാവുന്നത്?  വെള്ളക്കാരനോടും ഇംഗ്ലീഷിനോടും ഉള്ള അഭിനിവേശമോ? ഇന്ത്യയെ കാലുവാരിയ വെളുത്ത തോലിയുള്ള സായിപ്പിനെ വീണ്ടും അന്ധമായി വിശ്വസിക്കാൻ മാത്രം എന്താണ് ആത്മാഭിമാനമില്ലാത്ത ഇന്ത്യാക്കാരാ താങ്കളെ പ്രേരിപ്പിക്കുന്നത്? ഒരു കൊണ്ഗ്രസ്സുകാരൻ മുന്നോട്ടു വന്നാലും, പറഞ്ഞുതന്നാലും.....
Indian 2014-05-25 16:58:53
Sonia was born elsewhere. It was not her fault. Once she married Rajiv, she became Indian. Her son is a born Indian.
Only the upper caste mentality of some people to look down up on others is the reason for the hatred. Many whites in the Us hates Obama too.
James Thomas 2014-05-25 19:21:38
ദുർമാർഗികൾ അലഞ്ഞ് നടക്കുന്ന നിരത്തിലൂടെ
നട്ട പാതിരക്ക് ഒരു യുവതി നടന്നു  പോയി. അവരെ
കാപാലികന്മാർ ബലാല്സംഗം ചെയ്തു. അവൾ
കരഞ്ഞ് പറയുന്നു എന്നെ അവർ ബലാല്സംഗം
ചെയ്തു. ഇ മലയാളിയിൽ മലയാളികൾ നാട്ടിലെ
രാഷ്റ്റ്രീീയക്കർ അത് ചെയ്തു ഇത് ചെയ്തു എന്നൊക്കെ പറഞ്ഞു എഴുതുമ്പോൾ ആ യുവതിയുടെ
കരച്ചിൽ പോലുണ്ട്. കരഞ്ഞ് കൊണ്ടിരിക്കയെയുള്ളൂ. മന്ത്രിമാര് അവരുടെ തലമുറകള്ക്ക് സുഖമായി ജീവിക്കാനുള്ള പണം സമ്പാദിച്ച് കഴിഞ്ഞു, 

പ്രിയ അമേരിക്കാൻ മലയാളികളെ നിങ്ങൾക്ക് തമ്മിൽ ഐക്യം ഇല്ല. അത് കൊണ്ട്ട് തന്നെ നിങ്ങള്ക്ക് കരയാൻ മാത്രം വിധി. ഒത്തൊരുമിച്ച് നിന്നാൽ ചിലതൊക്കെ സാധിക്കാം. അത് നടക്കില്ല. അപ്പോൾ പിന്നെ മന്ത്രിമാര് കയ്യിട്ട് വാരട്ടെ. നിങ്ങൾ എന്തായാലും ഇവിടെ വന്നു രക്ഷപ്പെട്ടല്ലോ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക