-->

America

ഫോമാ കണ്‍വന്‍ഷന്‍: ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു

ജോയിച്ചന്‍ പുതുക്കുളം

Published

on

ഫിലാഡല്‍ഫിയ: ഒട്ടേറെ പ്രത്യേകതകളുമായി ഫോമയുടെ നാലാമത്‌ അന്തര്‍ദേശീയ കണ്‍വന്‍ഷന്‍ ഫിലാഡല്‍ഫിയയ്‌ക്ക്‌ സമീപമുള്ള വാലി ഫോര്‍ജ്‌ കണ്‍വന്‍ഷന്‍ സെന്ററില്‍ കൊടി ഉയരാന്‍ ആഴ്‌ചകള്‍ മാത്രം ബാക്കി നില്‍ക്കെ കണ്‍വന്‍ഷന്‍ കമ്മിറ്റികളെല്ലാം വളരെ ഉത്സാഹത്തോടെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുന്നു.

വ്യത്യസ്‌തങ്ങളായ ഒട്ടേറെ വിഭവങ്ങളാണ്‌ ഫോമ ഒരുക്കുന്നത്‌. ഫോമാ ദേശീയ വോളിബോള്‍, ബാസ്‌കറ്റ്‌ ബോള്‍, 56 കളി മത്സരം, യുവജനോത്സവം, ഏകാംഗ നാടകമത്സരം തുടങ്ങി മിസ്‌ ഫോമ, ബെസ്റ്റ്‌ കപ്പിള്‍സ്‌, മലയാളി മങ്ക, യംഗ്‌ പ്രൊഫഷണല്‍ സമ്മിറ്റ്‌, ചിരിയരങ്ങ്‌, സാഹിത്യ സമ്മേളനം തുടങ്ങി ഒട്ടേറെ ചരിത്ര മുഹൂര്‍ത്തങ്ങള്‍ ഫോമ അമേരിക്കന്‍ മലയാളികള്‍ക്കായി ഒരുക്കുന്നു.

പ്രശസ്‌ത സംഗീത മാന്ത്രികന്‍ സ്റ്റീഫന്‍ ദേവസിയും കൂട്ടരും ഒരുക്കുന്ന സംഗീതവിരുന്ന്‌, വിജയ്‌ യേശുദാസ്‌, ശ്വേതാ മോഹന്‍, രമ്യാ നന്വീശന്‍ എന്നിവര്‍ ചേര്‍ന്ന്‌ ഒരുക്കുന്ന കലാസന്ധ്യ `ഓള്‍ഡ്‌ ഈസ്‌ ഗോള്‍ഡ്‌' എന്ന പഴയ ഗാനങ്ങളുടെ സംഗീത വിരുന്ന്‌ തുടങ്ങി കലാപരിപാടികളുടെ ഒരു കൊടിയേറ്റമാണ്‌ ഫോമായില്‍.

ഹോട്ടലില്‍ താമസവും ഭക്ഷണവും അടങ്ങിയ പാക്കേജ്‌, വീടുകളില്‍ താമസിച്ച്‌ കണ്‍വന്‍ഷന്‌ മാത്രം പങ്കെടുക്കാനും, ഏതെങ്കിലും ഒരു ദിനം മാത്രം പങ്കുചേരുവാനും ഫോമാ അവസരം ഒരുക്കുന്നുണ്ട്‌.

ജൂണ്‍ 27-ന്‌ വെള്ളിയാഴ്‌ച വൈകുന്നേരം 5 മണിക്ക്‌ കേരളത്തിന്റെ പൈതൃകം വിളിച്ചറിയിക്കുന്ന ഘോഷയാത്രയില്‍ പെന്‍സില്‍വേനിയ ഗവര്‍ണറും, ഫിലാഡല്‍ഫിയ മേയറും പങ്കെടുക്കുന്നുണ്ട്‌.

പ്രവാസി മലയാളികളുടെ മാമാങ്കത്തില്‍ പങ്കുചേരുവാന്‍ ആഗ്രഹിക്കുന്നവര്‍ ഇന്നുതന്നെ www.fomaa.com -ലൂടെ രജിസ്റ്റര്‍ ചെയ്യുക.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌; ജോര്‍ജ്‌ മാത്യു (267 549 1196), ഗ്ലാഡ്‌സണ്‍ വര്‍ഗീസ്‌ (847 561 8402), വര്‍ഗീസ്‌ ഫിലിപ്പ്‌ (215 934 7212).

Facebook Comments

Comments

  1. Congratulations leaders for your hard work and dedication. You are making us proud<div>Thomas T Oommen</div><div>Chairman, Political Forum, FOMAA</div>

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഇ-മലയാളി ഫാൻസ്‌ ക്ലബിൽ അംഗമാകുക

വനിതാ ഗുപ്തയുടെ നിയമനത്തിനു സെനറ്റിന്റെ അംഗീകാരം

അമേരിക്കയിലെ പ്രായം കൂടിയ അമ്മൂമ്മ അന്തരിച്ചു

ഡാളസ് മാധ്യമപ്രവര്‍ത്തകയും മുന്‍ റ്റി.വി.ജേര്‍ണലിസ്റ്റുമായ ജോസ് ലിന്‍ അന്തരിച്ചു

കാര്‍ട്ടൂണ്‍ (സിംസണ്‍)

ഹ്യൂസ്റ്റൺ ഗുരുവായൂരപ്പൻ  ക്ഷേത്ര പ്രതിഷ്ഠാദിനം ഭക്തിനിർഭരം,  ആന കൊട്ടിലിന്റെയും  പ്രീസ്റ്  ക്വാർട്ടേഴ്സന്റെയും  തറക്കല്ലിട്ടു 

അക്ഷര കേരളം : ഫോമാ ദ്വൈമാസികയ്ക്ക് പേരായി.

ഡിട്രോയിറ്റിൽ കോവിഡ് പ്രതിരോധ വാക്‌സിൻ ക്യാമ്പ് ഏപ്രിൽ 24 നു നടക്കുന്നു

ജെ & ജെ വാക്സിൻ: ദോഷത്തെക്കാളേറെ ഗുണമെന്ന് സുരക്ഷാ സമിതി

നീതിയോ പ്രതികാരമോ എന്താണ് വേണ്ടത്? (ബി ജോൺ കുന്തറ)

ആൻഡ്രൂ യാംഗ്‌ ന്യു യോർക്ക് മേയറാകണം; ഫ്ലോയ്ഡ് വിധി (അമേരിക്കൻ തരികിട-144, ഏപ്രിൽ 20)

മലയാളം സൊസൈറ്റി ചര്‍ച്ചാ മീറ്റിംഗില്‍ 'തമസിന്റെ വിജയം' - അഭിപ്രായ സ്വാതന്ത്ര്യം അപകടത്തിലോ?

ഷിക്കാഗോ മലയാളി അസോസിയേഷന്‍ പൊതുയോഗം ഏപ്രില്‍ 25ന്

ഡാളസില്‍ ചെറിയ അളവില്‍ കഞ്ചാവ് കൈവശം വെക്കുന്നവരെ അറസ്‌റ് ചെയ്യില്ലെന്ന് പോലീസ് ചീഫ്

എഫ്.ഡി.എ കമ്മിഷണര്‍ സ്ഥാനത്തേക്ക് ഇന്ത്യന്‍ അമേരിക്കന്‍ വംശജ ഗായത്രി റാവുവും

ജോര്‍ജ് ഫ്‌ളോയ്ഡ് കേസ്സ്- വംശീയതക്കെതിരെയുള്ള പോരാട്ടത്തിന്റെ തുടക്കം മാത്രം- പ്രസിഡന്റ് ബൈഡന്‍

കെ.എച്ച്.എന്‍.എ വാഷിങ്ടണ്‍ റീജിയന്‍ രജിസ്‌ട്രേഷന്‍ ശുഭാരംഭം ഏപ്രില്‍ 24 ന്

മറിയാമ്മ ജോസഫ്, 80 , സ്റ്റാറ്റൻ ഐലൻഡിൽ അന്തരിച്ചു

ഏതു മുന്നണി ജയിക്കും? ഡിബേറ്റ് ഫോറം സൂം അവലോകനം ഏപ്രില്‍ 23 വൈകിട്ട് 8 മണി

ഏലിയാമ്മ ജോൺ, 88,  അന്തരിച്ചു

യുഎസിൽ കോവിഡ് മരണങ്ങൾ വീണ്ടും ഉയരുന്നു; ഒബാമയുടെ ഉപദേശം 

ദരിദ്ര രാജ്യങ്ങളിലെ സാമ്പത്തിക വീഴ്ചയും കോവിഡ്-19 വ്യാപനവും (കോര ചെറിയാന്‍)

യുഎസ് മുന്‍ വൈസ് പ്രസിഡന്റ് വാള്‍ട്ടര്‍ മൊണ്ടെല്‍ അന്തരിച്ചു

ലൈസെന്‍സില്ലാതെ തോക്ക് കൈവശം വെക്കാവുന്ന നിയമം ടെക്‌സസ് സെനറ്റില്‍ പാസാകില്ലെന്ന് ലഫ്. ഗവര്‍ണര്‍

ഫോമാ നഴ്സിംഗ് സമിതിയുടെ പ്രഥമ എക്‌സലന്‍സ് അവാര്‍ഡിന് അപേക്ഷകള്‍ ക്ഷണിച്ചു

കേരള അസോസിയേഷന്‍ ഓഫ് ന്യൂജേഴ്സി (കാന്‍ജ് ) മദേഴ്സ് ഡേ ആഘോഷങ്ങള്‍ 2021 മെയ് 8 ന്.

ക്ലൈമറ്റ് ആന്റ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ഏജന്‍സിയില്‍ മൂന്ന് ഇന്ത്യന്‍ അമേരിക്കന്‍ വംശജരെ ബൈഡന്‍ നോമിനേറ്റ് ചെയ്തു.

ഏലിയാമ്മ തോമസ് നിര്യാതയായി

ഫോമാ സംഘടിപ്പിച്ച ഈസ്റ്റർ-വിഷു-റമദാൻ ആഘോഷം മതസാഹോദര്യത്തെ ഉയർത്തിപ്പിടിച്ചു

കേരളാ റൈറ്റേഴ്സ് ഫോറം ഹ്യൂസ്റ്റൺ സാഹിത്യ സമ്മേളനം ഏപ്രിൽ 25 ന്

View More