-->

VARTHA

പുരോഹിതരെ വിവാഹം കഴിക്കാന്‍ അനുവദിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ 20 സ്‌ത്രീകള്‍ മാര്‍പാപ്പയ്‌ക്ക്‌ കത്തെഴുതി

Published

on

വത്തിക്കാന്‍: പുരോഹിതരെ വിവാഹം കഴിക്കാന്‍ അനുവദിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ 20 സ്‌ത്രീകള്‍ മാര്‍പാപ്പയ്‌ക്ക്‌ കത്തെഴുതി. ഇറ്റലിയിലെ വിവധ സ്ഥലങ്ങളില്‍ നിന്നുള്ള 26 സ്‌ത്രീകളാണ്‌ കത്തെഴുതിയിരിക്കുന്നത്‌. പേരും സ്ഥലവും ഒപ്പും രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും മറ്റ്‌ വിവരങ്ങള്‍ ഇവര്‍ വെളിപ്പെടുത്തിയിട്ടില്ല.

'പ്രിയപ്പെട്ട മാര്‍പാപ്പ, ഞങ്ങള്‍ പുരോഹിതരുമായി പ്രണയത്തിലാണ്‌. തീവ്ര പ്രണയത്തില്‍ . പക്ഷേ സഭാ നിയമം മൂലം ഞങ്ങള്‍ നിശബ്ദരാണ്‌. പുരോഹിതര്‍ക്ക്‌ വിവാഹം നിഷേധിക്കുന്ന നിയമം ഒഴിവാക്കണം.' ഇത്‌ തങ്ങളുടെ മാത്രം പ്രശ്‌നമല്ലെന്നും പുരോഹിതരുമായി കടുത്ത പ്രണയത്തിലുള്ള അനേകം സ്‌ത്രീകളുടെ ആവശ്യമാണെന്നും ഇവര്‍ പറയുന്നു. ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും ഇത്തരം ബന്ധങ്ങളുണ്ട്‌. ഒന്നുകില്‍ പുരോഹിതന്‍ പൗരോഹത്യം ഉപേക്ഷിക്കണം, അല്ലെങ്കില്‍ രഹസ്യ ബന്ധം തുടരണം. ഇത്‌ മാത്രമേ നിലവില്‍ വഴിയുള്ളൂ. ഇത്‌ പല കടുത്ത മാനസിക പ്രശ്‌നങ്ങളും ഉണ്ടാക്കുന്നുവെന്നും കത്തില്‍ പറയുന്നു.

Facebook Comments

Comments

  1. സംശയം

    2014-05-21 07:38:14

    പാവം സ്ത്രീകൾ! എത്രമാത്രം പുരോഹിതൻമാര് ബുദ്ധിമുട്ടിച്ചിട്ടായിരിക്കും ഈ ഇരുപതു സ്ത്രീകൾ മാർപാപ്പായിക്ക് കത്തയച്ചത്?

  2. andrews

    2014-05-20 12:39:50

    how come the priests are still silent. Isn't time to come out of the closets? In fact the church is forcing priests and nuns to commit adultery.&nbsp; <br>

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് യു.എ.ഇ. 10 ദിവസത്തേക്ക് പ്രവേശന വിലക്കേര്‍പ്പെടുത്തുന്നു

സംസ്ഥാനത്ത് 26,995 പേര്‍ക്ക് കൂടി കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.97

കോവിഡ്: പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ വെള്ളിയാഴ്ച ഉന്നതതല യോഗം

പുതിയ വാക്‌സിന്‍ നയം പുന:പരിശോധിക്കണം: സോണിയാ ഗാന്ധി

പതിരായി മോഹങ്ങളും- സ്വപ്നക്ക് സംഗീത സ്മരണാഞ്ജലിയൊരുക്കി സഹപ്രവര്‍ത്തകര്‍

രാജ്യത്ത് 24 മണിക്കൂറിനിടെ മൂന്ന് ലക്ഷത്തിപതിനയ്യായിരത്തോളം പേര്‍ക്ക് കൊവിഡ്; സ്ഥിതി അതീവ ഗുരുതരം

രാജ്യത്ത് ഓക്സിജന്റെ ഉത്പാദനം കൂട്ടി വിതരണം വേഗത്തിലാക്കണമെന്ന് പ്രധാനമന്ത്രി

സിദ്ദിഖ് കാപ്പന് കൊവിഡ്; ജയിലില്‍ നിന്ന് ആശുപത്രിയിലേക്ക് മാറ്റി

ആശുപത്രികളിലുള്ളത് ആറ് മുതല്‍ പന്ത്രണ്ട് മണിക്കൂര്‍ വരെ ഉപയോഗിക്കാനുള്ള ഓക്‌സിജന്‍ മാത്രം; പ്രതിസന്ധി രൂക്ഷമെന്ന് ഡല്‍ഹി ആരോഗ്യമന്ത്രി

ഓക്‌സിജന്‍ ക്ഷാമത്തെ കുറിച്ച്‌ പറഞ്ഞ് പൊട്ടിക്കരഞ്ഞ് ഡല്‍ഹി ശാന്തി മുകുന്ദ് ആശുപത്രി മേധാവി

ആശിഷ് യെച്ചൂരിയുടെ നിര്യാണത്തില്‍ അനുശോചനം അര്‍പ്പിച്ച്‌ പ്രധാനമന്ത്രി

ഓക്സിജനും, കിടക്കള്‍ക്കും ക്ഷാമം, ഡല്‍ഹിയിലെ ആശുപത്രികള്‍ പ്രതിസന്ധിയില്‍

കൂട്ടപ്പരിശോധന ഒഴിവാക്കാനാവില്ലെന്ന് ആരോഗ്യമന്ത്രി

നിയന്ത്രണങ്ങള്‍ കടുപ്പിച്ച്‌ കോഴിക്കോട്; വിവാഹത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ടിഫികെറ്റ് നിര്‍ബന്ധം

തൃശൂര്‍ പൂരം പൂരവിളംബരത്തോടെ തുടങ്ങി

കോവിഡ് പ്രതിസന്ധി ; കേന്ദ്രത്തിന് സുപ്രിംകോടതിയുടെ നോട്ടിസ്

ആശയപരമായ വ്യത്യാസങ്ങൾ ഞങ്ങളെ ഒരിയ്ക്കലും അകറ്റിയിട്ടില്ല, ദു:ഖത്തോടെയും ഞെട്ടലോടെയുമാണ് ഈ വിയോഗ വാർത്ത ശ്രവിക്കുന്നത്; കുറിപ്പുമായി ചാണ്ടി ഉമ്മൻ

സോളാർ തട്ടിപ്പ് കേസ്: സരിത നായർ അറസ്റ്റിൽ

പ്രളയകാലത്ത് രക്ഷകനായ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥൻ വാഹനാപകടത്തിൽ മരിച്ചു

കോട്ടയത്ത് കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു; അതീവ ജാഗ്രത വേണം:കളക്ടര്‍

തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ രണ്ട് പേര്‍ക്ക് കൊവിഡ്

തൃ​ശൂ​ര്‍ പൂ​ര​ത്തി​ലെ മേ​ള​ക്കാ​ര്‍ക്ക് കൊവിഡ് ​ സ്ഥിരീ​ക​രിച്ചു

ചൈനീസ് അംബാസഡര്‍ താമസിച്ച പാക്കിസ്ഥാന്‍ ഹോട്ടലില്‍ ഭീകരാക്രമണം; 4 മരണം

കൊവിഡ് രണ്ടാം തരംഗം: സിനിമാ ചിത്രീകരണം നിര്‍ത്തിവച്ചു

വാക്സിന്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ വഴി മാത്രം; ആരോഗ്യ വകുപ്പിന്റെ ആറ് മാര്‍ഗനിര്‍ദേശങ്ങള്‍

കേരളത്തില്‍ എല്ലാവര്‍ക്കും വാക്സിന്‍ സൗജന്യം; മുരളീധരന് മറുപടി കൊടുക്കാന്‍ പറ്റിയ അന്തരീക്ഷമല്ല: മുഖ്യമന്ത്രി

നാലാംതീയതി കോവിഡ് ബാധിച്ചിട്ടില്ല; പോസിറ്റീവായ ഭാര്യ ഒപ്പം സഞ്ചരിച്ചത് കുടുംബബന്ധത്തിന്റെ ഭാഗം: പിണറായി

കേന്ദ്രത്തിന്റ വാക്സിന്‍ നയം പ്രതികൂലമായി ബാധിച്ചു; പ്രതിസന്ധിയിലേക്ക് തള്ളിവിടരുത് - മുഖ്യമന്ത്രി

ഇന്ത്യക്കാര്‍ക്ക് ഒമാന്‍ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി

തിരുവനന്തപുരം പാങ്ങപ്പാറയില്‍ ക്ഷേത്രത്തില്‍ വന്‍ മോഷണം

View More