ഗര്‍ഭമുണ്ടെന്ന റിപ്പോര്‍ട്ട് നല്കിയ മാസികയ്ക്കെതിരേ നടി പ്രിയാമണി കേടതിയെ
സമീപിച്ചു. തനിക്കെതിരെ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ച തമിഴ് മാഗസിനെതിരെ
പ്രിയാമണി നിയമ നടപടി സ്വീകരിച്ചത്.
താന്‍ ഒരാളുമായി
പ്രണയത്തിലാണെന്നകാര്യം പ്രിയാമണി വ്യക്തമാക്കിയതോടെയാണ് പുതിയ ഗര്‍ഭ ഗോസിപ്പ്
പുറത്തുവന്നിരിക്കുന്നത്. ഡെക്കാന്‍ ഹെറാള്‍ഡിന് നല്കിയ അഭിമുഖത്തില്‍ തന്റെ
ജീവിതത്തില്‍ ഒരു സ്പെഷല്‍ വ്യക്തിയുണെ്ടന്നും അത്തരമൊരു ബന്ധത്തില്‍ താന്‍ ഏറെ
സന്തോഷിക്കുന്നുവെന്നും പ്രിയാമണി വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ അടുത്തൊന്നും
വിവാഹിതയാകാന്‍ തനിക്ക് പദ്ധതിയില്ലെന്നും താരം വ്യക്തമാക്കിയിരുന്നു. ഇതിന്
പന്നാലെയാണ് പ്രിയാമണിക്കെതിരേ ഇത്തരത്തില്‍ വാര്‍ത്തകള്‍ വന്നിരിക്കുന്നത്.
എന്നാല്‍ പ്രിയാമണിയുമായി അടുപ്പമുള്ളവരെല്ലാം ഈ വാര്‍ത്ത നിഷേധി
ക്കുകയാണ്
എന്നാല്‍ ഇത്തരം ഗോസിപ്പുകല്ക്കൊന്നും തന്നെ തളര്‍ത്താന്‍
കഴിയില്ലെന്ന് പ്രിയാമണി പറയുന്നു. ഡെക്കാന്‍ ഹെറാള്‍ഡിന് നല്കിയ അഭിമുഖത്തില്‍
തന്റെ ജീവിതത്തില്‍ ഒരു സസ്പെന് വ്യക്തിയുണ്ടെന്നും അത്തരമൊരു ബന്ധത്തില്‍ താന്‍
ഏറെ സന്തോഷിക്കുന്നുവെന്നും പ്രിയാമണി വെളിപ്പെടുത്തിയിരുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല