പ്രണയനൈരാശ്യത്തെ തുടര്‍ന്നു ജീവനൊടുക്കാന്‍ ശ്രമിച്ച നടി വിന്ധ്യയുടെ നില അതീവ ഗുരുതരം.
Published on 04 March, 2014
ബാംഗ്ലൂര്‍: പ്രണയനൈരാശ്യത്തെ തുടര്‍ന്നു ജീവനൊടുക്കാന്‍ ശ്രമിച്ച കന്നഡ പുതുമുഖ
നടി വിന്ധ്യയുടെ നില അതീവ ഗുരുതരം. സംഭവത്തില്‍ കാമുകന് മഞ്ജുനാഥിനെതിരെ
ആരോപണവുമായി വിന്ധ്യയുടെ മാതാപിതാക്കള്‍ രംഗത്തെത്തി.
തിങ്കളാഴ്ച
അര്‍ധരാത്രിയോടെയാണു വിന്ധ്യ അമിത അളവില്‍ ഉറക്ക ഗുളികകള്‍ കഴിച്ചത്.
കാഴ്ചശക്തിയില്ലാത്ത മാതാപിതാക്കള്‍ വിവരമറിഞ്ഞതു രാവിലെയും. ഉടന്‍ അയല്‍ക്കാരുടെ
സഹായത്തോടെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
ഷിമോഗയില്‍
ദരിദ്രകുടുംബത്തില്‍ ജനിച്ച വിന്ധ്യ കഴിഞ്ഞ വര്‍ഷമാണു `മനത മറയെല്ലിയിലൂടെ
വെള്ളിത്തിരയിലെത്തിയത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല