ന്യൂയോര്‍ക്ക്: ഫൊക്കാന മുന്‍ ജനറല്‍ സെക്രട്ടറിയും ട്രസ്റ്റി ബോര്‍ഡ്
ചെയര്‍മാനുമായിരുന്ന ജോണ്‍ ഐസക്കിന്റെ പിതാവ് ഐസക്ക് ജോണ്‍ (തങ്കച്ചന് -
72) പിറവത്ത് നിര്യാതനായി. പിറവം ഉച്ചിപ്പിള്ളില്‍ പരേതരായ വി. ജോണിന്റെയും
അച്ചാമ്മ ജോണിന്റെയും മകനാണ് പരേതന്. 1986 മുതല്‍ ന്യൂയോര്‍ക്കിലെ
വെസ്റ്റ് ചെസ്റ്ററിലായിരുന്നു. ഭാര്യ ലിസി ഐസക്ക്. മക്കള്‍: ജോണ്‍ ഐസക്ക്
(ഷിബു, ന്യൂയോര്‍ക്ക്), ചാള്‍സ് ഐസക്ക് (സെന്റ് ലൂയിസ്, മിസൗറി), ഷോബി
ഐസക്ക് (ന്യൂയോര്‍ക്ക്).
മരുമക്കള്‍: ഷെല്‍ബി ഐസക്ക് (ന്യൂയോര്‍ക്ക്), ലോറ ഐസക്ക് (സെന്റ് ലൂയിസ്,
മിസൗറി), ആല്‍വി ഐസക്ക് (ന്യൂയോര്‍ക്ക്). പരേതന് 8 കൊച്ചുമക്കളുണ്ട്.
ശവസംസ്കാര ശുശ്രൂഷകള്‍ പിറവം സെന്റ് മേരീസ് സിറിയന്‍ ഓര്‍ത്തഡോക്സ് വലിയ
പള്ളിയില്‍ ചൊവ്വാഴ്ച (ഫെബ്രുവരി 4) ഉച്ചയ്ക്ക് ഒരു മണിക്ക് നടക്കും.
Iextend my heart felt condolences
NG Jerome
Sorry to here the sad news. We extend our deepest sympathy and condolence