കീത്ത്ലി: ഫാ.സുരേഷ് ജോസ് കപ്പൂച്ചിന്‍ നയിക്കുന്ന സന്ധ്യാപ്രാര്‍ഥന, ജപമാല,
വിശുദ്ധ കുര്‍ബാന എന്നിവ നവംബര്‍ രണ്ടിന് കീത്ത്ലിയിലെ സെന്റ് ആന്‍സ്
കാത്തലിക് ചര്‍ച്ചില്‍ വൈകിട്ട് നാലു മുതല്‍ ഏഴു വരെ നടക്കും. എല്ലാവരെയും
പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നു.
പള്ളിയുടെ അഡ്രസ്സ്: St.Anne's
Catholic Church, Keighley, West Yorkshire, BD21 3AD.