പതിരില്ലാത്ത നിറകതിര്‍
ഇറ്റലിയിലെ ബന്ധം: മകള്‍ സെപ്റ്റയും ഭര്‍ത്താവ് ജിഷുവും ജനോവയില്‍
മാത്യു കൈക്കാരനായിരന്ന സെന്റ്ജോര്‍ജ് പള്ളിമേടക്കുമുമ്പില്വികാരി ഡോ. ലൂക്ക്പൂതൃക്കയില്
താമരക്കാക്കയെ രക്ഷിച്ചതിനു കേസില്‍ കുടുങ്ങിയ ടിനേഷ്
മുരളി-മാത്യു-ജോണിമാര് ബെയ്ല് ചെയ്ത കച്ചിക്കരികില്.
കള്ളോളം നല്ലൊരു.... കുട്ടനാടിന്റെ കവിത പാടുന്ന പി.ടി. മാത്യു.
മറുനാടന്‍ മലയാളിയുടെ രമ്യഹര്മം. ഇന്‍സെറ്റില്‍ മാത്യു, ഷാജി കണ്ണാലയില്‍.
മസ്കറ്റില്‍നിന്നെത്തിയ സഖാവ് സുരേഷ്കുമാര്‍ വാച്ചില്‍ ഫോണ്‍നമ്പര്‍ എന്റര്‍ ചെയ്യുന്നു.
രക്തസാക്ഷിദിനത്തില്‍ പ്രസംഗിക്കാനെത്തിയ പിണറായി.
കുട്ടനാട്ടില്‍ മറ്റൊരു അസ്തമയം.