Image

ദാവൂദ് അരീക്കോടിന് യാത്രയയപ്പ് നല്‍കി

Published on 27 December, 2013
ദാവൂദ് അരീക്കോടിന് യാത്രയയപ്പ് നല്‍കി
ജിദ്ദ: പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്ന ദാവൂദ് അരീക്കോടിന് എടവണ്ണ പഞ്ചായത്ത് കെഎംസിസിയുടെ ഉപഹാരം പ്രസിഡന്റ് സക്കീര്‍ എടവണ്ണ നല്‍കി. ചടങ്ങില്‍ പഞ്ചായത്ത് ഭാരവാഹികളായ മുസ്തഫ എടവണ്ണ, നൗഷാദ് വല്ലാരംപാറ, സുനീര്‍ കെ.പി, ബാബു എടവണ്ണ, ഹബീബ് കാഞ്ഞിരാല, ഷാഫി ഒതായി, ഇഷാഖ് കുണ്ടുതോട് എന്നിവര്‍ സന്നിഹിതരായിരുന്നു.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍

ദാവൂദ് അരീക്കോടിന് യാത്രയയപ്പ് നല്‍കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക