ഷിക്കാഗോ: കേരളംകണ്ട ഏറ്റവും മികച്ച ഒരു നിയമസഭാ സമാജികനും സിവില്‍സപ്ലൈസ്
മന്ത്രിയുമായിരുന്ന ടി.എം. ജേക്കബിന്റെ നിര്യാണത്തില്‍ ഓവര്‍സീസ് കോണ്‍ഗ്രസ്,
ഷിക്കാഗോ അഗാധമായ ദുഖം രേഖപ്പെടുത്തി. അദ്ദേഹത്തിന്റെ നിര്യാണം കേരളത്തിനും,
യു.ഡി.എഫിനും തീരാത്ത നഷ്ടമാണെന്ന് പ്രസിഡന്റ് സതീശന് നായരും, വര്‍ക്കിംഗ്
പ്രസിഡന്റ് തോമസ് മാത്യുവും പറഞ്ഞു.
കൂടാതെ മറ്റ് ഭാരവാഹികളായ
അഗസ്റ്റിന് കരിംകുറ്റിയില്‍, ഡോ. സാല്‍ബി പോള്‍ ചേന്നോത്ത്, മാത്യൂസ് ഏബ്രഹാം,
ജോര്‍ജ് പണിക്കര്‍, സിനു ജോര്‍ജ്, ഹെറാള്‍ഡ് ഫിഗുരേദോ, വര്‍ഗീസ് പാലമലയില്‍,
ജയിംസ് കട്ടപ്പുറം, സജി തോമസ്, അന്നാമ്മ ഫിലിപ്പ്, ജോസി കുരിശിങ്കല്‍, ബിജു
തോമസ്, ജോണ്‍ ഇലയ്ക്കാട്ട്, ഡൊമിനിക് തെക്കേത്തല, ബാബു മാത്യു, വില്യം
ജോര്‍ജ്, സൈമണ്‍ വാളാച്ചേരില്‍, സന്തോഷ് നായര്‍, ടോമി അമ്പനാട്ട്, വര്‍ഗീസ്
മാളിയേക്കല്‍, ഗ്ലാഡ്സണ്‍ വര്‍ഗീസ്, ലൂയി ചിക്കാഗോ തുടങ്ങിയവരും അനുശോചന സന്ദേശം
വായിച്ചു. വര്‍ഗീസ് പാലമലയില്‍ അറിയിച്ചതാണിത്.