Image

ഒഐസിസി തിരുവനന്തപുരം ജില്ലാ അംഗത്വ കാമ്പയിന്‍ ആരംഭിക്കും

Published on 23 December, 2013
ഒഐസിസി തിരുവനന്തപുരം ജില്ലാ അംഗത്വ കാമ്പയിന്‍ ആരംഭിക്കും
കുവൈറ്റ്; ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ്, തിരുവനന്തപുരം ജില്ലയില്‍ ആരംഭിച്ച മെംബര്‍ഷിപ്പ് കാമ്പയിനോടനുബന്ധിച്ച് യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂളില്‍ നടന്ന മീറ്റിംഗില്‍ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ചെയര്‍മാന്‍ ജോയി ജോണ്‍ തുരുത്തിക്കര അധ്യക്ഷത വഹിച്ചു. 

ജില്ലാ കമ്മിറ്റി കണ്‍വീനര്‍ ജോയി കരവാളം സ്വാഗതവും കോശി അലക്‌സാണ്ടര്‍ ആശംസയും സലിം നന്ദിയും രേഖപ്പെടുത്തി. മീറ്റിംഗില്‍ അംഗത്വവിതരണത്തിനായി 20 അംഗ കമ്മിറ്റിയേയും തെരഞ്ഞെടുത്തു.

റിപ്പോര്‍ട്ട്: സിദ്ധിഖ് വലിയകത്ത്‌

ഒഐസിസി തിരുവനന്തപുരം ജില്ലാ അംഗത്വ കാമ്പയിന്‍ ആരംഭിക്കും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക