Image

ദുബായ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ ക്രിസ്മസ് ശുശ്രൂഷകള്‍ ഇന്ന്

പോള്‍ ജോര്‍ജ് Published on 23 December, 2013
ദുബായ്  സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ ക്രിസ്മസ് ശുശ്രൂഷകള്‍ ഇന്ന്
ദുബായ്: ദുബായ്  സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ ക്രിസ്മസ് ശുശ്രൂഷകള്‍ ഇന്ന് (ചൊവ്വാ,24/12/2013) വൈകിട്ട് ആരംഭിക്കും. വൈകിട്ട് 6.30 ന് സന്ധ്യാ നമസ്‌കാരം, തുടര്‍ന്ന് യല്‍ദോ പെരുനാള്‍ ശുശ്രൂഷ, വിശുദ്ധ കുര്‍ബ്ബാന.

ക്രിസ്മസ് ശുശ്രൂഷകള്‍ക്ക് വികാരി ഫാ. ടി. ജെ. ജോണ്‍സണ്‍, സഹ വികാരി ഫാ. ലാനി ചാക്കോ എന്നിവര്‍ നേതൃത്വം നല്‍കുമെന്ന് ഇടവക ട്രസ്റ്റീ ടി.സി. ജേക്കബ്, സെക്രട്ടറി ബാബുജി ജോര്‍ജ് എന്നിവര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് 04  337 11 22 എന്ന നമ്പരില്‍ ബന്ധപ്പെടുക.....


ദുബായ്  സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ ക്രിസ്മസ് ശുശ്രൂഷകള്‍ ഇന്ന്
ദുബായ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ ഒരുക്കിയ പുല്‍ക്കൂട്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക