നോര്‍ത്ത്വിച്ച് സെന്റ് വില്‍ഫ്രഡ് പള്ളിയില്‍ ജപമാല സമാപിച്ചു
സാബു ചുണ്ടക്കാട്ടില്‍Published on 27 October, 2011
നോര്‍ത്ത്വിച്ച്: നോര്ത്ത്വിച്ചില് പത്ത് ദിവസമായി വന്ന ജപമാല 23 ഞായറാഴ്ച
രണ്ടിന് സെന്റ് വില്‍ഫ്രഡ് പള്ളിയില്‍ ഫാ. സജി മലയില്‍ പുത്തന്‍പുരയില്‍
അര്‍പ്പിച്ച ദിവ്യബലിയോടു കൂടി സമാപിച്ചു. പാച്ചോര്‍ നേര്‍ച്ച വിതരണവും നടന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല