നടന് കമലഹാസന്റെ ഇളയമകളും അഭിനയരംഗത്തേക്ക്. പ്രമുഖ പരസ്യചിത്ര സംവിധായകനായ
ആര്.ബാല്‍കിയുടെ ചിത്രത്തിലൂടെയാണ് അക്ഷര എത്തുന്നത്. തമിഴ് സൂപ്പര്‍താരം
ധനുഷാണ് ചിത്രത്തില്‍ നായകനാകുന്നത്. അനുജത്തി നടി ശ്രുതി ഹാസന് ബോളിവുഡിലെ
സൂപ്പര്‍ താരമാണ്. അക്ഷരയുടെ സിനിമാപ്രവേശം ഏറെ നാളായി ചര്‍ച്ച
ചെയ്യപ്പെട്ടിരുന്നതാണ്. കമലഹാസന്റെയും സരികയുടെയും മകളാണ് അക്ഷര.
രാഞ്ജന
എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറിയ തമിഴ് സൂപ്പര്‍താരം ധനുഷിന്റെ തന്റെ
രണ്ടാമത്തെ ഹിന്ദി ചിത്രമാണിത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല