സലാല മൊബൈല്‍സ് എന്ന ചിത്രത്തില്‍ ടീനേജ് താരം നസ്രിയ നസീമും പാടുന്നു.
ദുല്‍ക്കര്‍ സല്‍മാനെ നായകനാക്കി നവാഗതനായ ശരത് സംവിധാനം ചെയ്യുന്ന ചിത്രത്തിലെ
നായികയും നസ്രിയ തന്നെയാണ്. ഗോപീസുന്ദര്‍ ഒരുക്കിയിരിക്കുന്ന ചിത്രത്തിലെ ഗാനം
കോഴിക്കോട് ശൈലിയിലുള്ളതാണ്.
സലാല മൊബൈല്‍സ് എന്ന മൊബൈല്‍ ഫോണ്‍ കട
നടത്തുന്ന സാധാരണക്കാരനായ അഫ്സലിന്റെ കഥയാണ് ഈ ചിത്രം പറയുന്നത്. സമ്പന്ന
കുടുംബത്തില്‍ നിന്നുള്ള ഷഹാനയെന്ന പെണ്‍കുട്ടിയുമായി അഫ്സല് പ്രണയത്തിലാകുന്നതും
തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല