ശാമുവേല്‍ അവനെ സൂക്ഷിച്ചുനോക്കി. നീണ്ടുവളര്‍ന്നു കിടക്കുന്ന മുടി. എണ്ണമയത്തിന്റെ അംശം പോലുമില്ല. വരണ്ടുണങ്ങിയ ചുണ്ടുകള്‍. കണ്ണുകള്‍ക്കു താഴെ കറുപ്പു പടര്‍ന്നിരിക്കുന്നു. ചുണ്ടുകള്ക്കുമേലെ മീശ കനത്തുവന്നിരിക്കുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല