സിബി മലയില്‍ സംവിധാനം ചെയ്യുന്ന പേരിടാത്ത പുതിയ ചിത്രത്തില്‍ അമല പോള്‍
നായികയാകുന്നു. നിവിന്‍ പോളിയാണ് നായകന്. ഇതാദ്യമായാണ് ഇരുവരും ഒന്നിക്കുന്നത്.
ബോബി, സഞ്ജയ് ടീമാണ് ഈ ചിത്രത്തിനും തിരക്കഥ
എഴുതുന്നത്.
സൗഹൃദത്തിന്റേയും കുടുംബ ബന്ധത്തിന്റേയും കഥ പറയുന്ന
ചിത്രമായിരിക്കും ഇത്. 2014 ജനുവരി ആദ്യത്തോടെ ഷൂട്ടിംഗ് തുടങ്ങാനാണ് പദ്ധതി.
ചിത്രത്തിലെ മറ്റു താരങ്ങളെ തീരുമാനിച്ചു വരുന്നതേയുള്ളു.
സത്യന്
അന്തിക്കാട് സംവിധാനം ചെയ്യുന്ന ഒരു ഇന്ത്യന്‍ പ്രണയകഥ എന്ന ചിത്രത്തിലാണ് അമല
ഇപ്പോള്‍ അഭിനയിച്ചു വരുന്നത്.നായകന് ഫഹദ് ഫാസിലാണ് ചിത്രത്തില്‍ നായകന്.