ഡബ്ലിന്‍: വേള്‍ഡ് മലയാളി കൗണ്‍സില്‍ അയര്‍ലന്‍ഡ് പ്രോവിന്സിന്റെ
ആഭിമുഖ്യത്തില്‍ മൂന്നാമത് മെറിറ്റ് ഈവനിങ് ഒക്ടോബര്‍ 25ന് ലൂക്കനില്‍ വച്ച്
നടത്തപ്പെടും. ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം
മുഖ്യാതിഥിയായി പങ്കെടുത്ത് ട്രോഫികള്‍ വിതരണം ചെയ്യും. ചെയര്മാന് ജോണ്സണ്
ചക്കാലയ്ക്കല്‍ അധ്യക്ഷത വഹിക്കും.
2011-ല്‍ നടന്ന ജൂണിയര്‍ സര്‍ട്ട്,
ലിവിങ് സര്‍ട്ട് പരീക്ഷകളില്‍ ഉന്നതവിജയം നേടിയവരെയാണ് ചടങ്ങില്‍
ആദരിക്കുന്നത്. അര്‍ഹരായവര്‍ ഈ മാസം 15-ന് മുമ്പായി താഴെപറയുന്ന നമ്പരുകളില്‍
ബന്ധപ്പെടേണ്ടതാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല