ബാലകൃഷ്ണ പിള്ളയ്ക്ക് എട്ടോളം സങ്കീര്‍ണ രോഗങ്ങളുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം
Published on 10 October, 2011
തിരുവനന്തപുരം: ഇടമലയാര്‍ കേസില്‍ ജയിലില്‍ കഴിയുന്ന മുന്‍ മന്ത്രി ആര്.ബാലകൃഷ്ണ
പിള്ളയ്ക്ക് എട്ടോളം സങ്കീര്‍ണ രോഗങ്ങളുണ്ടെന്ന് ആഭ്യന്തര വകുപ്പിന്റെ
റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ രോഗങ്ങള്‍ ജയിലിലെ ഡോക്ടര്‍മാരും മെഡിക്കല്‍
ബോര്‍ഡും അറിയിച്ചിട്ടുള്ളതായും മുഖ്യമന്ത്രിക്കു നല്കിയ റിപ്പോര്‍ട്ടില്‍
ആഭ്യന്തരവകുപ്പ് സെക്രട്ടറി കെ.ജയകുമാര്‍ പറഞ്ഞു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല