കാരൂര്‍ സോമന് ചാരുംമൂട്Published on 04 July, 2013
1960
മാടനപൊയ്കയിലേക്കു ആ നാട്ടില്‍ പെയ്തിറങ്ങിയ മഴവെള്ളമെല്ലാം കുതിച്ചൊഴുകി.
എത്ര പെയ്തിട്ടും മഴമേഘങ്ങള്‍ ആകാശത്ത് കനം പൂണ്ടുനിന്നു. പുളഞ്ഞൊഴുകിയ
മഴവെള്ള പാച്ചിലുകളില്‍ മണ്ണ് വന്യമായൊരു അനുഭൂതി അറിഞ്ഞു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല