ഇറാക്കില്‍ കാര്‍ ബോംബ് സ്ഫോടനം: 18 മരണം, 60 പേര്‍ക്ക് പരിക്ക്
Published on 01 October, 2011
ബഗ്ദാദ്: ഇറാഖിലെ ഹില്ല മേഖലയിലുണ്ടായ കാര്‍ ബോംബ് സ്ഫോടനത്തില്‍ 18 പേര്
മരിച്ചു. സംഭവത്തില്‍ അറുപലേറെ പേര്‍ക്ക് പരിക്കേറ്റു. ഹില്ല മേഖലയിലെ ഒരു
പള്ളിക്ക് സമീപംനിര്ത്തിയിട്ടിരിക്കുന്ന കാറിലാണ് ബോംബ് വെച്ചിരുന്നത്.
പ്രാദേശിക നേതാവിന്റെ ശവസംസ്കാര ചടങ്ങ് നടക്കുന്നതിനിടെയായിരുന്നു സ്ഫോടനം.
സ്ഫോടനത്തില്‍ നിരവധി വാഹനങ്ങള്‍ തകരുകയും സമീപത്തുള്ള കെട്ടിടങ്ങള്‍ക്ക്
കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തിട്ടുണ്ട്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല