വൈക്കം: മുന്‍ രഞ്ജി ക്രിക്കറ്റ് താരം കെ.ആര് കൃഷ്ണവര്‍മ്മ (50)
ട്രെയിനില്‍ നിന്ന് വീണു മരിച്ചു. പന്തളത്തു നിന്ന് പാലക്കാട്ടെ
വീട്ടിലേക്ക് പോകുമ്പോള്‍ വൈക്കത്തുവച്ചാണ് അപകടം ഉണ്ടായത്. വെള്ളിയാഴ്ച
രാത്രി ആയിരുന്നു സംഭവം.
പന്തളം രാജകുടുംബാംഗമായ അദ്ദേഹം പാലക്കാട്ട്
കല്പാത്തിയിലായിരുന്നു താമസം. കൈരളിയാണ് ഭാര്യ. മകള്‍: കാളിന്ദി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല