Image

കോതമംഗലം സംഗമം (യുകെ) വേദി മാറ്റി

Published on 25 May, 2013
കോതമംഗലം സംഗമം (യുകെ) വേദി മാറ്റി
ലണ്ടന്‍: യുകെയിലെ കോതമംഗലം നിവാസികളുടെ സുഗമമായ കോതമംഗലം സംഗമം (യുകെ) യുടെ സംഗമ വേദി മാറി. രണ്ടാമത് സംഗമം ബാസില്‍ഡണിലെ വാട്ട്ടിലര്‍ പാര്‍ക്കിലായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ കുറച്ചുകൂടി സൗകര്യപ്രദമായ ബാസില്‍ഡണിലെ ഫോര്‍ഡ്‌സ് സ്‌പോര്‍ട്‌സ് ആന്‍ഡ് സോഷ്യല്‍ ക്ലബ് ആണ് സംഗമത്തിന്റെ പുതിയ വേദിയായി തെരഞ്ഞെടുത്തിരിക്കുന്നത്.

ജൂണ്‍ ഒന്നിന് (ശനി) രാവിലെ 10 മുതല്‍ രാത്രി 9 വരെയാണ് കോതമംഗലം സംഗമം. ബാസില്‍ഡണിലെ നഗരത്തിരക്കില്‍ നിന്നും മാറി വളരെ വിശാലമായ കളിസ്ഥലമുള്ള ഒരു പ്രദേശമാണ് സംഗമ വേദിയാകുന്നത്. 150 ഓളം കാര്‍ പാര്‍ക്കിംഗ് സൗകര്യവും ക്ലബിനോട് അനുബന്ധിച്ചുണ്ട്. 

സംഗമത്തില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണമെന്നു അപേക്ഷിക്കുന്നു.Email : kothamangalamsangamam@gmail.com

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഷോയി കുര്യാക്കോസ് : 07709037035, ഷീന്‍ ജോണ്‍ : 07730536393, ഷിബു മാത്യു: 07896017375, ബിജു കെ. മാത്യു : 07883013201, ജോര്‍ജ് സാബു : 07825794155, ലീലാമ്മ ജോഷി : 07915612028, ജോര്‍ജ് സേവ്യര്‍: 07929512846 ബിന്ദു ആഷന്‍ : 07886277470, ബോബി ജോര്‍ജ് : 07737055971, ബെസി ജിനു : 07958622350, ബെന്‍സന്‍ തോമസ് : 07725575764, മഞ്ജു സിജന്‍ : 07762898890, ജയന്‍ കുര്യാക്കോസ് : 07859902595.

സംഗമ വേദി :  Fords Sports and Social Club, Gardiners Close, Basildon, SS14 3AN.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക