വസുദേവ് സനല്‍ സംവിധാനം ചെയ്യുന്ന റെഡ് എന്ന ചിത്രത്തില്‍ ലാലും ആസിഫ് അലിയും,
മൈഥിലിയും പ്രധാന വേഷത്തിലെത്തുന്നു.
കൂടാതെ ശ്രീനിവാസന്, മണിക്കുട്ടന്,
വിജയകുമാര്‍, നന്ദു, നോബി, സുധീര്‍ കരമന, ലെന, വിഷ്ണുപ്രിയ, ലക്ഷ്മി പ്രിയ
തുടങ്ങിയവരും ചിത്രത്തിലുണ്ടാകും.
അരുണ്‍ ഗോപിനാഥ്, അനീഷ്, പ്രവീണ്‍ കുമാര്‍
എന്നിവര്‍ ചേര്‍ന്ന് ആണ് തിരക്കഥ ഒരുക്കുന്നത്.
ഒരു ദിവസം മതി പലരുടേയും
ജീവിതം മാറ്റിമറിക്കാന്‍ എന്നാണ് ചിത്രത്തിന്റെ കഥാതന്തു. നേരത്തെ ആഷിക് അബു
സംവിധാനം ചെയ്ത ഹിറ്റ് ചിത്രമായ സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ എന്ന സിനിമയ്ക്കു ശേഷം
ആസിഫ് അലിയും ലാലും മൈഥിലിയും അഭിനയിച്ചിരുന്നത്.