Image

ഒ.വി.ബി.എസ്. ജൂണ്‍ 1 മുതല്‍ ഡബ്‌ളിനില്‍

Published on 25 May, 2013
ഒ.വി.ബി.എസ്. ജൂണ്‍ 1 മുതല്‍ ഡബ്‌ളിനില്‍
ഡബ്‌ളിന്‍: സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് പള്ളിയുടെ ആഭിമുഖ്യത്തില്‍ ജൂണ്‍ 1, 2, 3, തീയതികളില്‍ ഒ.വി.ബി.എസ്. ലൂക്കന്‍ വില്ലേജിന്‍ മെയിന്‍ സ്ട്രീറ്റിലുള്ള പ്രസ്‌ബൈറ്റേറിയന്‍ പള്ളിയില്‍ നടത്തപ്പെടുന്നു.'കര്‍ത്താവിന്റെ സന്നിധിയില്‍ താഴുവിന്‍' എന്നുള്ളതാണ് ചിന്താവിഷയം. കുട്ടികളുടെ ആത്മീയ വളര്‍ച്ചയ്ക്ക് ഉതകുന്ന കലാപരിപാടികള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മൂന്ന് മുതല്‍ 15 വരെ പ്രായമുള്ള കുട്ടികളുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ചിരിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്
സെന്‍ ബേബി0879132248
നിഗു കുരുവിള0872811125

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക