ഹൂസ്റ്റണ്‍: ഒക്കലഹോമായില്‍ ഉണ്ടായ പ്രകൃതി ക്ഷോഭത്തില്‍ കഷ്ടതയും നഷ്ടങ്ങളും
അനുഭവിച്ച സമൂഹത്തോട് സൌത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസന മെത്രാപ്പോലീത്ത
അഭിവന്ദ്യ അലക്സിയോസ്സ് മാര്‍ യൂസബിയോസ്സ് മെത്രാപ്പോലീത്ത അനുകമ്പയും ദു:ഖവും
അറിയിച്ചു .
അവര്‍ക്കു വേണ്ടി പ്രാര്ത്ഥിയ്ക്കുന്നതൊടൊപ്പം കഴിയുന്ന എല്ലാ
സഹായങ്ങളും ചെയ്യാനുള്ള സാഹചര്യങ്ങള്‍ അറിയിപ്പിയ്ക്കണമെന്നു ഒക്കലഹോമ ഇടവക വികാരി
റവ.ഫാ . ചെറിയാന് കുന്നേലിനോട് മെത്രാപ്പോലീത്ത അറിയിച്ചു.
ദുരിതാശ്വാസ
പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കു വഹിയ്ക്കുവാന്‍ വേണ്ടതായ നടപടികള്‍
കൈക്കൊള്ളുവാന്‍ മാര്‍ ഗ്രിഗോറിയോസ് ഓര്‍ത്തഡോക്ള്‍സ് വിദ്യാര്തഥി പ്രസ്ഥാനം
ജനറല്‍ സെക്രട്ടറി റവ .ഫാ. ജോയല്‍ മാത്യുവിനോട് മെത്രാപ്പോലീത്ത ആവശ്യ
പ്പെട്ടിട്ടുണ്ടെന്നും അറിയിച്ചു.സാമ്പത്തിക സഹായം നല്കുവാന് ഭദ്രാസനത്തിലുള്ള
എല്ലാ ഇടവകകളോടും ഒരു അറിയിപ്പില്‍ കൂടി അറിയിച്ചിട്ടുണ്ട്.
പ്രകൃതി ദുരന്തത്തില്‍ പ്രയാസം അനുഭവിക്കുന്നവര്‍ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നു. എല്ലാ നല്ല ആളുകളുടെയും സഹായം അവര്‍ക്ക് ഉണ്ടാകട്ടെ.
Korah Cherian2013-05-23 07:20:54
Really appreciate Southwest Orthodox Diocese Metropolitan for
expressing His Grace sympathey and extending financial help to the suffering people of Okalahoma. I hope more relegious heads
will be interested to help the Okalahoma victims.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല