ഡാളസ്: ചങ്ങനാശ്ശേരി മേരി വില്ലയില്‍ പരേതനായ
പി.ജെ. മാത്യുവിന്റെ ഭാര്യ ഏലിക്കുട്ടിമാത്യു 91 വയസ്സ് നിര്യാതയായി.
മക്കള്‍:
മേരിജോസഫ്(ഡാളസ്), സെലിന്ജോസഫ്, ത്രേസ്സ്യാമ തോമസ്(ചങ്ങനാശ്ശേരി),
ജോസഫ്മാത്യു(ഗാര്‍ലാന്റ്,ഡാളസ്),
റോസമ്മടോമി(ചങ്ങനാശ്ശേരി),ഫാ.എബ്രഹാംമാത്യു(ന്യുയോര്‍ക്ക്), ലൂസി
സെബാസ്റ്റ്യന്‍(മസ്കിറ്റ്, ഡാളസ്),ജോര്‍ജ്
മാത്യു(ഡാളസ്). മരുമക്കള്‍: പരേതനായ പി.സി.ജോസഫ്, ജോസഫ്
കക്കാഡവത്ത്(തിരുവനന്തപുരം), കെ.പി. തോമസ് (തിരുവനന്തപുരം),
പി.എ.ടോമി(ചങ്ങനാശ്ശേരി), പി.ടി. സെബാസ്റ്റ്യന്‍(കേരള അസ്സോസിയേഷന് ഓഫ്
ഡാളസ്,മെമ്പര്‍ ട്രസ്റ്റി ബോര്‍ഡ്),ടോമി(ഡാളസ്),ഏല്യക്കുട്ടി ജോസഫ്
(ഡാളസ്), മേരി
എലിസബത്ത് (ഡാളസ്).
സംസ്ക്കാരം മെയ്28 ശനിയാഴ്ച ഉച്ച തിരിഞ്ഞു 2.30ന് സെന്റ്
മേരീസ് ചര്‍ച്ച് പാറേല്‍, ചങ്ങനാശ്ശേരിയില്‍ വെച്ചു
നടത്തപ്പെടും.
Contact PH NO-972-288-4091(ഡാളസ്)
01194812428864(കേരളം)