ഡല്‍ഹി: ഇന്ത്യയുടെ എക്കാലത്തേയും മികച്ച ക്രിക്കറ്റ് താരം സച്ചിന്
ടെണ്ടുല്‍ക്കറിന് തന്നെ പേടിയാണെന്ന് പാകിസ്താന് ബൗളര്‍ ഷോയിബ് അക്തര്‍
ആത്മകഥയില്‍ വെളിപ്പെടുത്തി. തന്റെ ആത്മകഥയായ കോണ്ട്രവേഴ്സ്ലി യുവേര്സില്
എന്നാല്‍ സച്ചിന് നല്ലൊരു കളിക്കാരനാണെന്ന് ഷോയിബ് പറയുന്നു.
അതിനിടെ
പ്രശസ്ത ഹിന്ദി നടന് ഷാരൂഖ് ഖാന്, ഐപിഎല്‍ മുന്‍ അധ്യക്ഷനായിരുന്ന ലളിത് മോഡി
എന്നിവര്‍ തന്നെ വഞ്ചിച്ചതായും അദ്ദേഹം വെളിപ്പെടുത്തുന്നു. പാക്കിസ്ഥാന്
ക്രിക്കറ്റില്‍ വിവേചനമുണ്ടെന്നും അക്തര്‍ തുറന്നടിക്കുന്നു.