നടി റിമാ കല്ലിങ്കലിന് ഫിലിം ചേംബര്‍ വിലക്ക് ഏര്‍പ്പെടുത്തി
Published on 23 April, 2013
കൊച്ചി: നടി റിമാ കല്ലിങ്കലിനെ ഫിലിം ചേംബര്‍ വിലക്കി. ടെലിവിഷന്‍ പരിപാടിയില്‍
അവതാരികയായതിന് റിമയോട് നേരത്തെ വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നടി
നിശദീകരണം നല്‍കിയില്ല. ഇതേ തുടര്‍ന്നാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. മനോരമ
ന്യൂസിലെ ജനപ്രിയ പരിപാടിയായ മിടുക്കി അവതരിപ്പിക്കുന്നത് റീമയാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല