Image

സ്വീകാര്യതയുള്ള നേതാക്കളെ രംഗത്തിറക്കണം: സുധീരന്‍

Published on 21 September, 2011
സ്വീകാര്യതയുള്ള നേതാക്കളെ രംഗത്തിറക്കണം: സുധീരന്‍
തൃശൂര്‍ : അടുത്ത്‌ നടത്തുന്ന കെപിസിസി പുനസംഘടനയില്‍ ജനങ്ങള്‍ക്കിടയില്‍ സ്വീകാര്യതയുള്ള നേതാക്കളെ രംഗത്തിറക്കണമെന്ന്‌ കോണ്‍ഗ്രസ്‌ നേതാവ്‌ വി.എം സുധീരന്‍ പറഞ്ഞു. പുനസംഘടന ഗ്രൂപ്പുകള്‍ക്കതീതമായി നടത്തണം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ വന്ന പാളിച്ച ഇക്കാര്യത്തില്‍ ഉണ്ടാകരുതെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ മികവ്‌ ജനങ്ങള്‍ക്കിടയില്‍ എത്തിക്കാന്‍ മുന്‍കൈ എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക