Image

ബജറ്റ്‌: പ്രവാസി ക്ഷേമത്തിന്‌ ഒരുകോടിയുടെ പദ്ധതിമാത്രം

Published on 15 March, 2013
ബജറ്റ്‌: പ്രവാസി ക്ഷേമത്തിന്‌ ഒരുകോടിയുടെ പദ്ധതിമാത്രം
തിരുവനന്തപുരം: ഇന്ന്‌ ധനമന്ത്രി കെ.എം. മാണി അവതരിപ്പിച്ച ബജറ്റില്‍ പ്രവാസി ക്ഷേമത്തിന്‌ ഒരുകോടിയുടെ പദ്ധതിമാത്രം. ഗള്‍ഫ്‌ ഉള്‍പ്പടെ വിദേശത്ത്‌ കഴിയുന്ന 30 ലക്ഷം മലയാളികളുടെ ക്ഷേമകാര്യങ്ങള്‍ക്കു മുന്‍ഗണന നല്‍കുമെന്നും മാണിയുടെ ബജറ്റില്‍ പറയുന്നു. എന്നാല്‍ പ്രവാസികളുടെ പ്രശ്‌നങ്ങളില്‍ കാര്യമായ ഒരു പദ്ധതിയും ബജറ്റില്‍ പറയുന്നില്ല. മറ്റു സംസ്‌ഥാനങ്ങളില്‍ നോര്‍ക്ക ഓഫിസുകള്‍ സ്‌ഥാപിക്കുമെന്നും ബിസിനസ്‌ സഹായ കേന്ദ്രങ്ങളുടെ പ്രോത്സാഹനത്തിനായി ഒരു കോടി രൂപയും വകയിരുത്തി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക