വിയന്ന: കൊരട്ടിയില്‍ പരേതനായ കൂവക്കാടന് ജോര്‍ജിന്റെ ഭാര്യ റോസി ജോര്‍ജ്
വെളിയത്ത് (84) നിര്യാതയായി. കുറ്റിക്കാട് കരിപ്പായി കുടുംബാംഗമാണ്. മക്കള്‍:
ജോയി, സണ്ണി ജോര്‍ജ് (വേള്‍ഡ് മലയാളി കൗണ്‍സില്‍ ഓസ്ട്രിയന്‍ പ്രൊവിന്‍സ്),
ഡെന്നി (വിയന്ന മലയാളി അസോസിയേഷന് മുന്‍ പ്രസിഡന്റ്), പോളി, ജോളി, മോളി, റോയി
(വിയന്ന മലയാളി അസോസിയേഷന് മുന്‍ ജനറല്‍ സെക്രട്ടറി). മരുമക്കള്‍: സണ്ണി, ഗ്രേസി
റോയി, സൂസി ഡെന്നി (മൂന്നുപേരും വിയന്ന), ഫ്ളോസി, ഡെയ്സി, ആന്‍സി, പോള്‍
ചുണ്ടന്, ജോസ് പാലാട്ടി (ദുബായ്). കൊച്ചുമകന്: ജെഫ്രി
വെളിയത്ത്.
പരേതയുടെ നിര്യാണത്തില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍
ഓസ്ട്രിയന്‍ പ്രൊവിന്‍സ് കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. കൂടുതല്‍
വിവരങ്ങള്‍ക്ക്: 0091 480 2732214, 0091 9446939721.